കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഇരുപതോളം പ്രവർത്തകർ സി.പി.ഐയിൽനിന്ന് രാജി സമർപ്പിച്ചു. രണ്ട് കൗൺസിലർമാർ നഗരസഭ കൗൺസിലർ സ്ഥാനവും രാജിവെക്കും.ബിനിൽ , രവീന്ദ്രൻ നടുമുറി എന്നീ കൗൺസിലർമാരാണ് രാജിവെക്കുന്നതായി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയത്. […]