Kerala Mirror

February 21, 2024

വിഴിഞ്ഞം തുറമുഖം : വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള ത്രികക്ഷി കരാർ 23ന്‌ ഒപ്പിടും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്‌ ഫണ്ട് ലഭ്യമാക്കാനുള്ള ത്രികക്ഷി കരാറിൽ വെള്ളിയാഴ്‌ച ഒപ്പുവയ്‌ക്കും. കേന്ദ്ര സർക്കാർ പ്രതിനിധി, അദാനി വിഴിഞ്ഞം പ്രൈവറ്റ് […]
February 21, 2024

കേരളാ പൊലീസിന് നേരെ രാജസ്ഥാനിൽ വെടിവെയ്പ്പ്, രണ്ടുപേർ അറസ്റ്റിൽ

അജ്മേർ:  രാജസ്ഥാനിലെ അജ്മേറിൽ കേരള പൊലീസിന് നേരെ വെടിവയ്പ്. സ്വർണ മോഷണ സംഘത്തെ  പിടികൂടാനായി കൊച്ചിയിൽനിന്ന് അജ്മേറിലെത്തി  സംഘത്തിന് നേരെയാണ് വെടിവയ്പുണ്ടായത്. ആർക്കും പരിക്കില്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് […]
February 21, 2024

‘ഉച്ചഭക്ഷണം എസ്‌സി–എസ്‌ടി നേതാക്കൾക്കൊപ്പം’; കെ സുരേന്ദ്രന്റെ പദയാത്ര പോസ്റ്റർ വിവാദത്തിൽ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ. കോഴിക്കോട്ട് നടന്ന പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിലാണ് ജാതി അധിക്ഷേപം.  ഉച്ചഭക്ഷണം ‘‘എസ്‌സി–എസ്‌ടി നേതാക്കളും ഒന്നിച്ച്’’ എന്നാണ് പോസ്റ്ററിലെഴുതിയത്.  ബിജെപിയുടെ ഔദ്യോഗിക […]
February 21, 2024

പോരിനൊരുങ്ങി 
കര്‍ഷകര്‍ , ഡൽഹി 
ചലോ മാർച്ച്‌ ഇന്ന്‌ 
പുനരാരംഭിക്കും

ന്യൂഡൽഹി : വിളകൾക്ക്‌ നിയമാനുസൃത താങ്ങുവില അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി കർഷകർ നടത്തുന്ന ‘ഡൽഹി ചലോ മാർച്ച്‌’ ഇന്ന് പുനരാരംഭിക്കും. പഞ്ചാബ്‌–ഹരിയാന അതിർത്തിയായ ശംഭുവിൽനിന്നാണ് മാർച്ച് വീണ്ടും തുടങ്ങുക.   ചോ​ളം, പ​രു​ത്തി, മൂ​ന്നി​നം ധാ​ന്യ​ങ്ങ​ൾ എ​ന്നി​വമാത്രം […]
February 21, 2024

ഫാലി എസ് നരിമാൻ- മതേതര ഇന്ത്യയുടെ, ഭരണഘടനയുടെ കാവലാളായ  മഹാമനീഷി

‘ഞാന്‍ മതേതര ഇന്ത്യയില്‍ ജീവിക്കുകയും വളരുകയും ചെയ്‌തു. ദൈവം അനുഗ്രഹിച്ചാല്‍ സമയമെത്തുമ്പോള്‍ മതേതര ഇന്ത്യയില്‍ തന്നെ മരിക്കാനും ആഗ്രഹിക്കുന്നു’…’ബിഫോര്‍ മെമ്മറി ഫെയ്‌ഡ്‌സ് എന്ന  ആത്മകഥയിൽ മതേതര ഇന്ത്യയുടെ നിലനിൽപ്പിനെക്കുറിച്ച് മുതിർന്ന അഭിഭാഷകനായ ഫാലി എസ്  നരിമാൻ […]
February 21, 2024

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി : മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ ഫാലി എസ് നരിമാന്റെ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍, […]
February 21, 2024

കാത്തിരിപ്പിന് നീളം കുറയുന്നു,’ആടുജീവിതം’ പ്രഖ്യാപിച്ചതിലും നേരത്തെ

കാത്തിരിപ്പിന് നീളം കുറയുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം തീരുമാനിച്ചിരുന്നതിലും നേരത്തെ തീയറ്ററുകളില്‍ എത്തും. മാർച്ച് 28ന് ചിത്രം തിയറ്ററുകളിൽ എത്തും. ഏപ്രില്‍ 10-ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. ബെന്യാമിന്റെ പ്രശസ്ത നോവലായ ‘ആടുജീവിത’ത്തെ […]
February 21, 2024

അകായ്‌ , കോഹ്‌ലിക്കും അനുഷ്‌ക്കയ്‌ക്കും രണ്ടാം കുഞ്ഞു പിറന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി​ക്കും ബോ​ളി​വു​ഡ് താ​രം അ​നു​ഷ്‌​ക ശ​ര്‍​മ​യ്ക്കും ര​ണ്ടാം കു​ഞ്ഞ് പി​റ​ന്നു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കോ​ഹ്‌​ലി ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷ വാ​ര്‍​ത്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ഫെ​ബ്രു​വ​രി 15 നാ​യി​രു​ന്നു കു​ഞ്ഞ് ജ​നി​ച്ച​തെ​ന്നും […]
February 21, 2024

ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവും മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു. കടക്കരപ്പള്ളി സ്വദേശി ശ്യാം ജിചന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശ്യാം തീ കൊളുത്തി പൊള്ളലേറ്റ ഭാര്യ ആരതി […]