Kerala Mirror

February 20, 2024

കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തു നിന്ന് ? നിർണായക സിസിടിവി ദൃശ്യം പൊലീസിന്

തിരുവനന്തപുരം: തിരുവനന്തപുരത്ത്  രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതില്‍ നിര്‍ണായക സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതികളിലേക്ക് വെളിച്ചം വീശുന്ന തുമ്പ് […]
February 20, 2024

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25) എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും […]
February 20, 2024

30 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി, സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാതം ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നാണ് […]
February 20, 2024

പ്രാഗിലും കർഷകരുടെ ട്രാക്ടർ റാലി

ഉയർന്ന ഇന്ധനവിലയിലും യൂറോപ്യൻ യൂണിയന്റെ ഹരിത ഉടമ്പടിയിലെ നയങ്ങളിലും പ്രതിഷേധിച്ച്‌ ട്രാക്ടർ റാലി നടത്തി ചെക്ക്‌ കർഷകർ. പ്രാഗിൽ കൃഷിമന്ത്രാലയ ആസ്ഥാനത്തേക്കായിരുന്നു ട്രാക്ടർ റാലി. എന്നാൽ, കർഷകരുടെ പൊതു ആവശ്യങ്ങൾ മുൻനിർത്തി സർക്കാരുമായി ചർച്ച നടത്തുന്ന […]
February 20, 2024

കേന്ദ്ര നിർദേശം കർഷക സംഘടനകൾ തള്ളി ; സമരം നാളെ പുനരാരംഭിക്കും

ന്യൂഡൽഹി: പരുത്തി, ഉഴുന്ന്, മസൂർ പരിപ്പ്, ചോളം തുടങ്ങി അഞ്ച്‌ വിള അഞ്ചുവർഷം പഴയ താങ്ങുവിലയിൽ സംഭരിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി ‘ഡൽഹി ചലോ മാർച്ചി’ന്‌ നേതൃത്വം നൽകുന്ന കർഷക സംഘടനകൾ. ആദായകരമായ താങ്ങുവില […]
February 20, 2024

റിട്ടയേർഡ് എസ്ഐയെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: മറയൂരിൽ റിട്ടയേർഡ് എസ്.ഐയെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് പൊലീസിൽ എസ്.ഐയായിരുന്ന ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകൻ അരുണാണ് കൃത്യം നടത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ അരുണിനെ കണ്ടെത്താൻ മറയൂർ പൊലീസ് തെരച്ചിൽ […]
February 20, 2024

ബിജു പ്രഭാകറിനെ ഗതാഗതവകുപ്പിൽ നിന്നും മാറ്റി, ഐഎഎസ് തലപ്പത്ത് അഴിച്ചുമാറ്റം

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചുമാറ്റം.ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റി.റോഡ് ,ജലഗതാഗതം വകുപ്പിൽ നിന്നാണ് മാറ്റിയത്. പകരം വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അതെ സമയം റെയിൽവെ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക […]
February 20, 2024

നാല് മന്ത്രിമാർ ഇന്ന്‌ വയനാട്ടിൽ , തടയുമെന്ന് ബിജെപി, രാപകൽ സമരവുമായി യുഡിഎഫ്

കൽപ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്ത വയനാട്ടിൽ ഇന്ന് നാല് മന്ത്രിമാർ സന്ദർശനം നടത്തും. മന്ത്രിമാരായ കെ.രാജൻ, എ.കെ. ശശീന്ദ്രൻ, കെ.രാധാകൃഷ്ണൻ, എം.ബി.രാജേഷ് എന്നിവരാണ് വയനാട്ടിലെത്തുന്നത്. സുൽത്താൻ ബത്തേരി മുനിസിപ്പൽ […]
February 20, 2024

കുഞ്ഞിനെ കണ്ടെത്തിയത് രാവിലെ പൊലീസ് പരിശോധന നടത്തിയ സ്ഥലത്ത്, നിര്‍ണായകമായത് ഡ്രോണ്‍ പരിശോധന

പേട്ട: തിരുവനന്തപുരം പേട്ടയിൽ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയത് കാടുമൂടിക്കിടക്കുന്ന പ്രദേശത്ത്. വേരിൽ മലർന്ന് കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ രാവിലെ പൊലീസ് പരിശോധന നടത്തിയ സ്ഥലത്ത് തന്നെയാണ് കുട്ടിയെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.  […]