Kerala Mirror

February 19, 2024

നടൻ സുദേവ് നായർ വിവാഹിതനായി, വധു മോഡലിംഗ് രംഗത്തുനിന്ന്

തൃശൂര്‍: നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സൗമിക് സെൻ സംവിധാനം […]
February 19, 2024

ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ:  ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട്  സ്വദേശിനി ആതിരയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാവിലെ നടു റോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് […]
February 19, 2024

ഹർജി പിൻവലിച്ചാൽ വായ്പയെന്ന് കേന്ദ്രം; അർഹതപ്പെട്ടതെന്ന് കേരളം

ന്യൂഡൽഹി : കേരളത്തിന്റെ സുപ്രീം കോടതിയിലെ ഹർജി പിൻവലിക്കണമെന്ന് കേന്ദ്രം. എങ്കിൽ 13,600 കോടി വായ്പയ്ക്ക് അനുമതി നൽകാമെന്നും കേന്ദ്രം. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സർക്കാർ.കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ […]
February 19, 2024

എസ്എഫ്ഐ പ്രതിഷേധം;കണ്ണൂരിൽ റോഡിലിറങ്ങി ഗവർണർ

കണ്ണൂർ: മട്ടന്നൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രതിഷേധം.എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങി. പൊലീസ് വലയം ഭേദിച്ച് കരിങ്കൊടിയുമായി എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടുകയായിരുന്നു. മൂന്ന് നാല് മിനിറ്റോളം […]
February 19, 2024

മ​സാ​ല ബോ­​ണ്ട് കേ­​സ്; ഹാ­​ജ­​രാ­​കാ​ന്‍ ത­​യാ­​റെ­​ന്ന് കി­​ഫ്­​ബി; ഹാ­​ജ­​രാ­​കാ​ന്‍ ക­​ഴി­​യി­​ല്ലെ​­​ന്ന് തോ​മ­​സ് ഐ​സ­​ക്

കൊ​ച്ചി: മ​സാ​ല ബോ­​ണ്ട് കേ­​സി​ല്‍ ഇ­​ഡി­​ക്ക് മു­​ന്നി​ല്‍ ഹാ­​ജ­​രാ­​കാ​ന്‍ ത­​യാ­​റെ­​ന്ന് കി­​ഫ്ബി. ഇ­​ഡി ആ­​വ­​ശ്യ­​പ്പെ­​ട്ട രേ­​ഖ­​ക​ള്‍ കൊ­​ടു­​ക്കാ​ന്‍ ത­​യാ­​റാ­​ണെ​ന്നും കി­​ഫ്­​ബി കോ­​ട­​തി­​യെ അ­​റി­​യി​ച്ചു.മു​ന്‍­​ധ­​ന­​മ​ന്ത്രി തോ​മ­​സ് ഐ­​സ­​ക്, കി­​ഫ്­​ബി സി­​ഇ­​ഒ കെ.​എം.​എ­​ബ്ര​ഹാം എ­​ന്നി­​വ​ര്‍­​ക്കാ​ണ് ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കാ​ന്‍ […]
February 19, 2024

അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ. ഐപിസി സെക്ഷൻ 174 അനുസരിച്ചാണ് ഇഡി കോടതിയെ സമീപിച്ചത്. ആദ്യ മൂന്ന് സമൻസിലും കെജ്രിവാൾ ഹാജരായില്ല. അത് ബോധപൂർവ്വമാണ്. ഇത് പ്രഥമദൃഷ്ട്യാ തന്നെ കുറ്റകരമായ നടപടിയാണെന്നും […]
February 19, 2024

യുപിയിൽ 15 സീറ്റ് തരാം ; കോൺഗ്രസിന് സമാജ്‌വാദി പാര്‍ട്ടിയുടെ വാഗ്ദാനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പതിനഞ്ച് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് സമാജ് വാദ് പാര്‍ട്ടി. സീറ്റ് വാഗ്ദാനം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകുമെന്ന് സമാജ് വാദി മേധാവി […]
February 19, 2024

പ്രിയ വര്‍ഗീസ് കേസ് :യുജിസി നിയമം വ്യാഖ്യാനിക്കുന്നതിൽ  ഹൈക്കോടതിക്ക് തെറ്റിയോ ? സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി നിയമങ്ങള്‍ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. യുജിസി നിയമം ഹൈക്കോടതി തെറ്റായിട്ടാണ് വ്യാഖ്യാനിച്ചതെന്ന് തോന്നുന്നുവെന്നും ജസ്റ്റിസ് ജെ കെ മഹേശ്വരി, […]
February 19, 2024

ടിപി വധക്കേസ് വിധി സ്വാഗതം ചെയ്ത് സിപിഎം, നേതൃത്വത്തെ കുരുക്കാൻ നടന്ന ശ്രമം ഹൈക്കോടതി കണ്ടുവെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം. പാര്‍ട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണത്തിന് ശ്രമം നടന്നു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ […]