Kerala Mirror

February 16, 2024

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡൽഹി : ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടു. നല്‍കിയ ചെക്കുകള്‍ ഒന്നും ബാങ്ക് അനുവദിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.  കോൺഗ്രസിന്റെ […]
February 16, 2024

കണ്ണീർവാതക പ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം , കർഷക സമര പോരാളിക്ക്  ദാരുണാന്ത്യം

ന്യൂഡൽഹി :  കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ 65 കാരനായ കർഷകന് ദാരുണാന്ത്യം. കർഷക സമരത്തിനായി പഞ്ചാബിൽ നിന്നെത്തിയ ഗ്യാൻ സിംഗ് എന്ന കർഷകനാണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ മരിച്ചത്. […]
February 16, 2024

പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു

പത്തനംതിട്ട : സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പടയണിപ്പാറ സ്വദേശിനി തൈക്കൂട്ടത്തിൽ അനിത (35)യാണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് അപകടം. ചിറ്റാർ കൊടുമുടിയിൽ നിയന്ത്രണം വിട്ട ഓട്ടോ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടസ്ഥലത്ത് […]
February 16, 2024

കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ

കൊല്ലം : പത്തനാപുരം പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചമുതലാണ് ഇരുവരെയും കാണാതാകുന്നത്. […]
February 16, 2024

ഗാസയിലെ  ആശുപത്രി തകർത്ത് ഇസ്രായേൽ സേന, ചികിത്സയിലുണ്ടായിരുന്നവരെ വെടിവെച്ചുകൊന്നു

ഗാസ : ഖാൻ യൂനിസിലെ ആശുപത്രി തകർത്ത് ഇസ്രായേൽ സേന ചികിത്സയിലുണ്ടായിരുന്നവരെ വെടിവെച്ചുകൊന്നു.  പുലർച്ചെ ഖാൻ യൂനിസിലെ നാസർ ആശു​പത്രിയിലാണ് ഇസ്രായേൽ സൈന്യത്തിന്റെ കൊടുംക്രൂരത അര​ങ്ങേറിയത്. പുലർച്ചെ യുദ്ധടാങ്കുകളും മെഷീൻ ഗണ്ണുകളുമായെത്തിയ ഇസ്രായേൽ സേന ചുമര് […]
February 16, 2024

എസ്എഫ്ഐഒ അന്വേഷണത്തെ എതിർത്തുള്ള വീണയുടെ ഹർജിയിൽ വിധി ഇന്ന്

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനു ഇന്ന്  നിർണായകം. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി […]
February 16, 2024

ചർച്ച പോസിറ്റീവല്ല, വേണ്ടത്ര പുരോ​ഗതിയുണ്ടായില്ലെന്ന് ധനമന്ത്രി ബാലഗോപാൽ

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മിൽ നടത്തിയ ചർച്ച പരാജയമെന്നു ധനമന്ത്രി കെഎൻ ബാല​ഗോപാൽ. ചർച്ചയിൽ വേണ്ടത്ര പുരോ​ഗതിയുണ്ടായില്ലെന്നും ബാല​ഗോപാൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദ്ദേശവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. […]