Kerala Mirror

February 16, 2024

മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നിലയുറപ്പിച്ച് ഇംഗ്ലണ്ട്

രാജ്കോട്ട് : മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ […]
February 16, 2024

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി അന്തരിച്ചു

മോസ്‌കോ : റഷ്യയിലെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും രാഷ്ട്രീയ എതിരാളിയുമായ അലക്‌സി നവാല്‍നി അന്തരിച്ചു. തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നവാല്‍നിയുടെ മരണം ജയിലില്‍വെച്ചാണ്. 19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരണം. […]
February 16, 2024

അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാം, ഒറ്റത്തവണ ഇഡിക്ക് മുന്നിൽ ഹാജരായിക്കൂടെ ? ഐസക്കിനോട് ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് ഇടപാടില്‍ ഇ.ഡിയുടെ സമന്‍സിന് ഒറ്റത്തവണ ഹാജരാകാന്‍ ഹൈക്കോടതി. അറസ്റ്റ് നടപടികളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാമെന്നും കോടതി അറിയിച്ചു. തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹരജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.ഇ.ഡിയുടെ സമൻസിന് ഒറ്റത്തവണ മറുപടി നൽകിക്കൂടേയെന്നു കോടതി ചോദിച്ചു. […]
February 16, 2024

എ​സ്എ​സ്എ​ൽ​സി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 19 മുതൽ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 19ന് ​ആ​രം​ഭി​ക്കും. രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ 23ന് ​അ​വ​സാ​നി​ക്കും. രാ​വി​ലെ 9.45 മു​ത​ൽ 11.30 വ​രെ​യും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ 3.45 വ​രെ​യു​മാ​ണ് പ​രീ​ക്ഷ. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ […]
February 16, 2024

കാട്ടാന ആക്രമണം: വയനാട്ടിൽ നാളെ യു.ഡി.എഫ് ഹർത്താൽ

കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടി മരിച്ചതിനു പിന്നാലെ വയനാട്ടിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് യു.ഡി.എഫ്. കുറുവാദ്വീപിലെ വാച്ചറായ പോൾ വി.പിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്.പു​ല​ർ​ച്ചെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് […]
February 16, 2024

വാട്ടർ ബെൽ മുഴങ്ങും, സ്ക്കൂളുകളിൽ വെള്ളം കുടിക്കാനായി രണ്ടു ഇടവേളകൾ കൂടി

തിരുവനന്തപുരം: സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കും. സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളിൽ വാട്ടർ ബെൽ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ഇന്റർവെല്ലുകൾക്കു പുറമെയാണ് പുതിയ […]
February 16, 2024

വയനാട്ടില്‍ കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റ ഇക്കോ ടൂറിസം ജീ​വ​ന​ക്കാ​ര​ൻ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]
February 16, 2024

മാസപ്പടി കേസ് രാഷ്ട്രീയ വേട്ടയാണെന്ന സിപിഎം വാദം പൊളിഞ്ഞു: മാത്യു കുഴല്‍നാടന്‍

ഇടുക്കി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്ന സി.പി.എം വാദം പൊളിഞ്ഞെന്ന് മാത്യു കുഴല്‍നാടന്‍. കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ വീണയുടെ ഹർജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  […]
February 16, 2024

500 വിക്കറ്റ് നേട്ടം കുറിച്ച് അശ്വിൻ, കുംബ്ലേക്ക് ശേഷം ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ

രാജ്കോട്ട് : ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ഞൂറാം വിക്കറ്റ് തികച്ച്‌ ആർ.അശ്വിൻ. ഇംഗ്ളീഷ് താരം സാക് ക്രോളിയെ വീഴ്ത്തിയാണ് അശ്വിൻ കരിയറിലെ നാഴികക്കല്ല് പിന്നിട്ടത്. അനിൽ കുംബ്ലേക്ക് ശേഷം ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് […]