Kerala Mirror

February 15, 2024

തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണം, മ​ഹു​വ മൊ​യ്ത്ര​യ്ക്ക് ഇ​ഡി സ​മ​ൻ​സ്

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ വി​നി​മ​യ ച​ട്ട​ലം​ഘ​ന കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചു.തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ലെ ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ൻ​സ് ന​ൽ​കി.​ ലോ​ക്സ​ഭ​യി​ൽ […]
February 15, 2024

അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി സ​ര്‍​ഫ​റാ​സ് ഖാ​ന്‍, രോ​ഹി​ത്തി​നും ജ​ഡേ​ജ​യ്ക്കും സെ‌‌​ഞ്ചു​റി

രാ​ജ്‌​കോ​ട്ട്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ​യും സെ‌‌​ഞ്ചു​റി ക​രു​ത്തി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ഒ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ഇ​ന്ത്യ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 326 റ​ൺ​സ് നേ‌​ടി. ടോ​സ് […]
February 15, 2024

വി.​മു​ര​ളീ​ധ​ര​നും, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ഉ​ൾ​പ്പ​ടെ ഏ​ഴു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് നി​ഷേ​ധി​ച്ച് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: വി.​മു​ര​ളീ​ധ​ര​നും, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ഉ​ൾ​പ്പ​ടെ ഏ​ഴു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് നി​ഷേ​ധി​ച്ച് ബി​ജെ​പി. മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​മു​ള്ള രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളാ​ണ്. രാ​ജ്യ​സ​ഭാ സീ​റ്റ് ല​ഭി​ക്കാ​ത്ത​വ​രെ ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ട്.  തി​രു​വ​ന​ന്ത​പു​ര​ത്തു […]
February 15, 2024

ക​രി​ങ്കൊ​ടി കാ​ണി​ക്കേ​ണ്ട ഇ​റ​ങ്ങി വ​രാം; എ​സ്എ​ഫ്ഐക്കാരെ വെ​ല്ലു​വി​ളി​ച്ച് ഗ​വ​ർ​ണ​ർ

തൃ​ശൂ​ർ : ക​രി​ങ്കൊ​ടി കാ​ണി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ വെ​ല്ലു​വി​ളി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഗ​വ​ർ​ണ​റെ ത‌‌​ട​ഞ്ഞ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രോ​ട് ക​രി​ങ്കൊ​ടി കാ​ണി​ക്കേ​ണ്ട, ആ​ക്ര​മി​ക്ക​ണ​മെ​ന്നാ​ണെ​ങ്കി​ൽ ഞാ​ൻ കാ​റി​ന് പു​റ​ത്തേ​ക്ക് വ​രാ​മെ​ന്നും. നേ​രി​ട്ട് ആ​ക്ര​മി​ക്കാം എ​ന്നു […]
February 15, 2024

ജമ്മു കശ്മീരിൽ ‘ഇൻഡ്യ’ സഖ്യമില്ല ,അഞ്ചു സീറ്റിലും ഒറ്റക്ക് മത്സരിക്കാന്‍ നാഷണൽ കോൺഫറൻസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ‘ഇൻഡ്യ’ സഖ്യമില്ല .വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കും. തൻ്റെ പാർട്ടി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് […]
February 15, 2024

ഇലക്ട്രൽ ബോണ്ടിന്റെ 55% ലഭിച്ചത് ബിജെപിക്ക്, കോൺഗ്രസിന് 9 .5 ശതമാനം മാത്രം

ന്യൂഡൽഹി : ഇലക്ടറൽ ബോണ്ട് നിലവിലിരുന്ന ഏഴുകൊല്ലം കൊണ്ട് രാഷ്​ട്രിയ പാർട്ടികളുടെ അക്കൗണ്ടിലെത്തിയത് ശതകോടികൾ.  ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് 16,518.11 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ വിറ്റഴിച്ചത്. അതിൽ […]
February 15, 2024

റഷ്യയുടെ കാൻസർ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് പുടിൻ

മോസ്‌കോ : റഷ്യയുടെ കാൻസർ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.വാക്സിനുകൾ  ഉടന്‍ തന്നെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ പറഞ്ഞു. ഭാവിയിലെ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഒരു ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് തരത്തിലുള്ള ക്യാൻസറിനുള്ളതാണ് […]
February 15, 2024

രാജ്യത്തെ ഏറ്റവും മൂല്യമുള്ള 500 കമ്പനികളുടെ പട്ടികയിൽ  കേരളത്തിൽ നിന്നും 8  കമ്പനികൾ

രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഇന്ത്യയിലെ 500 സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് കമ്പനികള്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ 2023ലെ ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 പട്ടികയിലാണ് കേരളത്തിലെ കമ്പനികൾ മികച്ച […]
February 15, 2024

സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുന്നു, കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളി  സിഎജി

തിരുവനന്തപുരം:  കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളുന്ന  സിഎജി  റിപ്പോര്‍ട്ട് നിയമസഭയില്‍. കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ  ബാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്  2021- 22 സാമ്പത്തിക വര്‍ഷത്തിലെ സിഎജി റിപ്പോര്‍ട്ടിലാണ് കിഫ്‌ബിക്കെതിരെ […]