തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണമുന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍. എംഎല്‍എ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. എക്സാലോജിക് കന്പനിയുമായി ബന്ധപ്പെട്ട ആരോപണം സഭയിൽ ഉന്നയിക്കാൻ ശ്രമിക്കുന്പോഴാണ് സ്പീക്കർ ഇടപെട്ടത്. വ്യക്തമായ […]