Kerala Mirror

February 11, 2024

‘മഞ്ഞുമ്മൽ ബോയ്സ്’ ; റിലീസ് തിയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിനൊടുവില്‍ തിയറ്ററുകള്‍ കീഴടക്കാന്‍ മഞ്ഞുമല്‍ ബോയ്സ് എത്തുന്നു. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 22ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു റിലീസ് തിയതി പ്രഖ്യാപിച്ചത്. […]
February 11, 2024

‘അച്ഛനമ്മമാര്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ ഭക്ഷണം കഴിക്കരുത്’ : വിദ്യാര്‍ഥികളോട് ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എ

മുംബൈ : അച്ഛനമ്മമാര്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ രണ്ട് ദിവസം പട്ടിണി കിടക്കുമെന്ന മുന്നറിയിപ്പുമായി ശിവസേന എംഎല്‍എ. ഹിന്‍ഗോലി ജില്ലയിലെ സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എ സന്തോഷ് ബംഗറിന്റെ പ്രതികരണം. ‘അടുത്ത […]
February 11, 2024

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ : ഇന്ത്യക്ക് മുന്നില്‍ 254 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ

ബെനോനി : അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മുന്നില്‍ 254 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ. ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ […]
February 11, 2024

അജീഷിന് ജനസാഗരത്തിൻ്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ; 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത

കല്‍പ്പറ്റ : വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വന്‍ജനാവലിയാണ് അജീഷിനെ യാത്രയാക്കിയത്. സംസ്‌കാര ചടങ്ങുകള്‍ നടന്ന പടമല സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍ തടിച്ചുകൂടിയവരുടെയെല്ലാം ഹൃദയം വിങ്ങുകയായിരുന്നു. […]
February 11, 2024

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളില്‍ ഒഴിവുവരുന്ന അഞ്ച് സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മാധ്യമ പ്രവര്‍ത്തക സാഗരിഗ ഘോഷ് അടക്കം നാലുപേരുടെ പട്ടികയാണ് തൃണമൂല്‍ പുറത്തുവിട്ടത്. 56 […]
February 11, 2024

പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷി ; പാകിസ്ഥാനില്‍ തൂക്കുസഭ

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാകിസ്ഥാന്‍ തെഹരീക് പാര്‍ട്ടിക്ക് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 264 സീറ്റില്‍ 101 സീറ്റ് പിടിഐ വിജയിച്ചു. തെരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഇമ്രാന്റെ […]
February 11, 2024

ഡോ. വന്ദന കേസ് ; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ല : ഡോക്ടര്‍മാര്‍

ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തി. രണ്ടാമത്തെ പരിശേധനയിലും സന്ദീപിനു മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ […]
February 11, 2024

അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും നാളെ അയോധ്യയില്‍

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും നാളെ അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും. അദ്ദേഹത്തിനൊപ്പം ഭാര്യയും മാതാപിതാക്കളും ഉണ്ടാകും. ജനുവരി 22ന്റെ പ്രാണപ്രതിഷ്ഠാ ചഠങ്ങിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് നേരത്തെ കെജരിവാള്‍ […]
February 11, 2024

കേടുപാടുകള്‍ സംഭവിച്ച സീറ്റില്‍ യാത്ര ചെയ്ത മുതിര്‍ന്ന പൗരന്‍മാരായ ദമ്പതികള്‍ക്ക് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം : കൺസ്യൂമർ കോർട്ട്

ന്യൂഡല്‍ഹി : ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കേടുപാടുകള്‍ സംഭവിച്ച സീറ്റില്‍ യാത്ര ചെയ്ത മുതിര്‍ന്ന പൗരന്‍മാരായ ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് 50,000 […]