Kerala Mirror

February 8, 2024

കേന്ദ്രത്തിനെതിരെ കേരളത്തിനൊപ്പം ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിയുള്ള കേരളത്തിന്‍റെ സമരത്തില്‍ പങ്കു ചേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും. ഡല്‍ഹി ജന്തര്‍ മന്തറിലെ സമരസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിചേർന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ […]
February 8, 2024

നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി : കേന്ദ്രത്തിനെതിരെ  കേരളം നടത്തുന്നത് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള  പോരാട്ടമെന്നു മുഖ്യമന്ത്രി പിണറായി  വിജയൻ.  ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.  ഡൽഹിയിൽ ജന്ദർമന്തറിലാണ് […]
February 8, 2024

കേരളത്തിന്റെ ശബ്ദം ലോകം കേള്‍ക്കുന്നു, ഇന്ത്യ കാണുന്നു: ബിനോയ് വിശ്വം

ന്യൂഡൽഹി : കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരളം നടത്തുന്ന സമരം ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന് ബിനോയ് വിശ്വം എം പി. സമരത്തിനായി എല്ലാവരും ഒറ്റക്കെട്ടായി എത്തിയിരിക്കുകയാണ്. ഇത് കേരളത്തിന്റെ മാത്രം സമരമല്ലെന്നും, കേരളത്തോട് കേന്ദ്രം കാണിക്കുന്ന എല്ലാ […]
February 8, 2024

ഒരു മാസം സമയം വേണം , ഭൂമികൈയേറ്റ കേസിൽ ഹാജരാകാൻ സമയം ചോദിച്ച് മാത്യു കുഴൽനാടൻ

ഇടുക്കി: സർക്കാർ ഭൂമി കയ്യേറിയ കേസിൽ ഹിയറിംഗിന് ഹാജരാകാൻ സമയം നീട്ടിച്ചോദിച്ച് കോൺ​ഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. ഈ ആവശ്യമുന്നയിച്ച് മാത്യു കുഴൽനാട് അപേക്ഷ നൽകി. ഹിയറിംഗിന് ഹാജരാകാൻ ഒരു മാസം സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി […]
February 8, 2024

കേരളത്തിലെ ചാവേറാക്രമണ ശ്രമം : ഐഎസ് പ്രവർത്തകൻ റിയാസിന്റെ ശിക്ഷ ഇന്ന്

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് ഐ​എ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചാ​വേ​ര്‍ അ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ല്‍ പ്ര​തി റി​യാ​സ് അ​ബൂ​ബ​ക്ക​റി​നു​ള്ള ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. കേ​സി​ല്‍ ശി​ക്ഷ​യി​ന്മേ​ലു​ള്ള വാ​ദം ഇ​ന്നു കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി​യി​ൽ ന​ട​ക്കും. പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് […]
February 8, 2024

ഇന്ത്യ-റഷ്യ സഖ്യം ; യുഎസ് ദുര്‍ബലമാണെന്ന് ഇന്ത്യ കരുതുന്നതിനാൽ : നിക്കി ഹാലെ

വാഷിങ്ടണ്‍ : അമേരിക്കന്‍ നേതൃത്വം ദുര്‍ബലമാണെന്ന് കരുതുന്നതിനാല്‍ ഇന്ത്യ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹാലെ. അതുകൊണ്ടാണ് നിലവിലെ ആഗോള സാഹചര്യം വിലയിരുത്തി ഇന്ത്യ റഷ്യയോട് അടുക്കുന്നതെന്നും ഹാലെ അഭിപ്രായപ്പെട്ടു. […]
February 8, 2024

കേരള സർക്കാറിന്റെ ഡൽഹി സമരം തുടങ്ങി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജന്ദർമന്തറിലേക്ക് പ്രതിഷേധ മാർച്ച്

ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്ക് എതിരായ കേരളത്തിന്റെ ഡൽഹി പ്രതിഷേധം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎൽഎമാർ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.  10.45 ഓടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളഹൗസിൽ നിന്ന് മാർച്ചായി പ്രതിഷേധം ആരംഭിച്ചത്. പഞ്ചാബ് […]
February 8, 2024

ഭവന,വാഹന വായ്പയില്‍ മാറ്റം ഉണ്ടാവില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

മുംബൈ: മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയപ്രഖ്യാപനം. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ‘ഉള്‍ക്കൊള്ളാവുന്നത്’ (അക്കോമഡേറ്റീവ്) നയം […]
February 8, 2024

ഒറ്റചാർജിൽ 110 കിലോമീറ്റർ, ജനപ്രിയ ലൂണയുടെ ഇലക്ട്രിക് പതിപ്പിറങ്ങി

ജനപ്രിയ ലൂണ മോപ്പഡിൻ്റെ ഇലക്ട്രിക് പതിപ്പായ ഇ-ലൂണ  കൈനറ്റിക്  ഇന്ത്യയിൽ അവതരിപ്പിച്ചു. 69990 രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. ഇന്ത്യയിലെ ചെറുകിട പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ലൂണ ഉണ്ടാക്കിയ ഓളം നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഇ […]