Kerala Mirror

February 7, 2024

കേ​ര​ള​ത്തി​ൽ ചാവേർ സ്ഫോടനശ്രമം : ഐഎ​സ് പ്രവർത്തകൻ റി​യാ​സ് അ​ബൂ​ബ​ക്ക​ർ കു​റ്റ​ക്കാ​ര​ൻ; ശി​ക്ഷ വ്യാ​ഴാ​ഴ്ച

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ സ്‌​ഫോ​ട​ന പ​ര​മ്പ​ര ന​ട​ത്താ​ന്‍ ഐ​എ​സ് ഭീ​ക​ര​ര്‍ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ല്‍ പ്ര​തി റി​യാ​സ് അ​ബൂ​ബ​ക്ക​ർ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. കൊ​ച്ചി എ​ൻ​ഐ​എ കോ​ട​തി​യു​ടേ​താ​ണ് വി​ധി. പ്ര​തി​ക്കു​ള്ള ശി​ക്ഷാ​വി​ധി​യി​ന്മേ​ലു​ള്ള വാ​ദം വ്യാ​ഴാ​ഴ്ച ന​ട​ക്കും. റി​യാ​സി​നെ​തി​രേ ചു​മ​ത്തി​യ എ​ല്ലാ […]
February 7, 2024

പൂ­​പ്പാ­​റ­​യി​ല്‍ കൈയ്യേറ്റമൊഴി​പ്പി­​ക്ക​ല്‍ തു​ട​ങ്ങി; പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി വ്യാ­​പാ­​രി­​ക​ള്‍

ഇ­​ടു​ക്കി: പൂ​പ്പാ​റ​യി​ലെ പ­​ന്നി­​യാ​ര്‍ പു­​ഴ­​യി­​ലെ​യും റോ­​ഡി­​ലെ­​യും 56 കൈ­​യേ­​റ്റ­​ങ്ങ­​ൾ ഒ​ഴി​പ്പി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.ക​ട​മു​റി​ക​ളി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ പു​റ​ത്തേ​ക്കു മാ​റ്റാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​യം ന​ല്‍​യി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം നോ​ട്ടി​സ് പ​തി​പ്പി​ച്ച് ക​ട സീ​ൽ ചെ​യ്യു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ […]
February 7, 2024

പി എസ് സി ലാസ്റ്റ് ഗ്രേഡ് സർവ്വൻ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം, ഉദ്യോഗാർഥി മതിൽ ചാടി ഓടി

തിരുവനന്തപുര: പി എസ് സി നടത്തിയ കേരള സർവകലാശാല ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെ ആൾമാറാട്ടം. പരീക്ഷ ഹാളിനുള്ളിൽ ബയോമെട്രിക് പരിശോധന തുടങ്ങിയതോടെ വേഷം മാറി എത്തിയ യുവാവ് ഇറങ്ങി ഓടി. മതിൽ ചാടി ബൈക്കിൽ […]
February 7, 2024

മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ടു

സാന്റിയാഗോ: മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 74 വയസായിരുന്നു. ചിലി ആഭ്യന്തരമന്ത്രി കരോലിന തോഹയാണ് മുന്‍ പ്രസിഡന്റിന്റെ മരണവിവരം അറിയിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2010 മുതല്‍ […]
February 7, 2024

കേരളത്തിൽ ചാവേറാക്രമണ ശ്രമം : ഐ​സി​സ് പ്ര​വ​ര്‍​ത്ത​കനെതിരായ എൻഐഎ കോടതി വിധി ഇന്ന്

കൊച്ചി : കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വിധി പറയും. ഐ​സി​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ പാ​ല​ക്കാ​ട് കൊ​ല്ലം​കോ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​റി​നെ​തി​രാ​യ കേ​സി​ലാ​ണ് കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. ചാവേറാക്രമണം നടത്താൻ […]
February 7, 2024

യഥാർത്ഥ എൻസിപി അജിത്തിന്റേത് , പാർട്ടിയും തെരഞ്ഞെടുപ്പ് ചിഹ്നവും പവാറിന് നഷ്ടം

മും​ബൈ: അ​ജി​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തെ യ​ഥാ​ർ​ഥ എ​ൻ​സി​പി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ എ​ൻ​സി​പി സ്ഥാ​പ​ക നേ​താ​വാ​യ ശ​ര​ത് പ​വാ​റി​ന് പാ​ർ​ട്ടി​യും തെരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോ​ക്കും ന​ഷ്ട​മാ​യി. പു​തി​യ പേ​രും ചി​ഹ്ന​വും നി​ർ​ദേ​ശി​ക്കാ​ൻ ശ​ര​ത് […]
February 7, 2024

കല്ലുപോലും ഇടാതെ കലാഭവൻമണി സ്മാരകം, പ്രതിഷേധവുമായി കുടുംബം

തൃ­​ശൂ​ര്‍: ക­​ലാ­​ഭ­​വ​ന്‍ മ­​ണി­​ക്കു­​ള്ള­ ­സ്­​മാ​ര­​കം പ്ര­​ഖ്യാ­​പ­​ന­​ത്തി​ല്‍ ഒ­​തു­​ങ്ങു­​ന്ന­​തി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി മ­​ണി­​യു­​ടെ കു­​ടും​ബം. മണി­​യോ­​ട് ഇ​ട­​ത് സ​ര്‍­​ക്കാ­​രി­​ന് അ­​വ­​ഗ­​ണ­​ന­​യാ­​ണെ­​ന്ന് സ­​ഹോ­​ദ­​ര​ന്‍ ഡോ.​ആ​ര്‍.​എ​ല്‍.​വി.​രാ­​മ­​കൃ­​ഷ്­​ണ​ന്‍ പ്ര­​തി­​ക­​രി​ച്ചു. ര­​ണ്ട് ബ­​ജ­​റ്റു­​ക­​ളി­​ലാ­​യി മൂ­​ന്ന് കോ­​ടി രൂ­​പ ചാ­​ല­​ക്കു­​ടി­​യി​ല്‍ മ­​ണി­​യു­​ടെ സ്­​മാ​ര­​കം നി​ര്‍­​മി­​ക്കാ­​നാ­​യി നീ­​ക്കി­​വ­​ച്ചി­​രു­​ന്നു. […]
February 7, 2024

അ​ണ്ട​ർ 19 ലോകകപ്പ് : ഇന്ത്യക്ക് തുടർച്ചയായ അഞ്ചാം ഫൈനൽ

ബെ​നോ​നി: ഐ​സി​സി അ​ണ്ട​ർ 19 പു​രു​ഷ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ര​ണ്ട് വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ ക​ലാ​ശ​പ്പോ​രി​നു ടി​ക്ക​റ്റ് എ​ടു​ത്ത​ത്. സ്കോ​ർ:- ദ​ക്ഷി​ണാ​ഫ്രി​ക്ക 244-7, ഇ​ന്ത്യ 248-8. പാ​ക്കി​സ്ഥാ​ൻ-​ഓ​സ്ട്രേ​ലി​യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​യാ​ണ് ഫൈ​ന​ലി​ൽ […]
February 7, 2024

കർഷകരുടെ പാർലമെന്റ് മാർച്ച് നാളെ, നോയിഡയിൽ നിരോധനാജ്ഞ

ന്യൂഡൽഹി : കർഷക പ്രക്ഷോഭം കണക്കിലെടുത്ത് നോയ്ഡയിൽ നിരോധനാജ്ഞ. ഉത്തർപ്രദേശിലെ നോയ്ഡയിലും ഗ്രേറ്റർ നോയ്ഡയിലും വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭത്തിൻ്റെ ഭാഗമായി കർഷക സംഘടനകൾ പാർലമെൻ്റ് […]