Kerala Mirror

February 6, 2024

വാദംപോലും തുടങ്ങാതെ ലാവ്ലിൻ കേസ് വീണ്ടും മാറ്റി

ന്യൂഡല്‍ഹി: പിണറായി വിജയൻ പ്രതിസ്ഥാനത്തുള്ള ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രിംകോടതി മാറ്റി . 38-ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. മെയ്‌ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് സി.ബി.ഐ അഭിഭാഷകൻ കോടതിയെ […]
February 6, 2024

സംഘി പരാമർശം ലാൽസലാമിന്റെ പ്രചാരണതന്ത്രമോ ? പ്രതികരിച്ച് ഐശ്വര്യ രജനികാന്ത്

രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമര്‍ശം പുതിയ സിനിമയുടെ പ്രചാരണതന്ത്രമാണെന്ന വിമര്‍ശനങ്ങള്‍ തള്ളി മകള്‍ ഐശ്വര്യ രജനികാന്ത്. ഐശ്വര്യ സംവിധായകയാകുന്ന പുതിയ ചിത്രം ‘ലാല്‍ സലാം’ സിനിമയുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് വിശദീകരണം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് […]
February 6, 2024

ഐസക്കിനെ മൂന്നാം സ്ഥാനത്താക്കും, മത്സരിക്കുകയാണെങ്കിൽ അത് പത്തനംതിട്ടയിൽ മാത്രം : പിസി ജോർജ്

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന സൂചനകൾ നൽകി പിസി ജോർജ്. ലോക്‌സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം തന്റെ പരിഗണനയിലില്ലെന്നാണ് പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്. സ്വന്തം ലോക്‌സഭാ […]
February 6, 2024

ഡോ.വന്ദന കൊലക്കേസ്: സിബിഐ അന്വേഷണമില്ല, പിതാവിന്റെ  ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വന്ദനയുടെ പിതാവ് മോഹൻദാസ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന ഹർജിക്കാരൻ്റെ ആരോപണത്തിൽ കഴമ്പില്ല. […]
February 6, 2024

പ്ല­​സ് വ​ണ്‍ വി­​ദ്യാ​ര്‍­​ഥി­​നി​യെ പീ­​ഡി­​പ്പി­​ച്ച കേ­​സ്; പ­​ത്ത­​നം­​തി­​ട്ട­​യി​ലെ  ഡി­​വൈ­​എ­​ഫ്‌­​ഐ നേ­​താ­​വ് അ­​റ­​സ്റ്റി​ല്‍

പ­​ത്ത­​നം­​തി​ട്ട: പ്ല­​സ് വ​ണ്‍ വി­​ദ്യാ​ര്‍­​ഥി­​നി​യെ പീ­​ഡി­​പ്പി­​ച്ച കേ­​സി​ല്‍ ഡി­​വൈ­​എ­​ഫ്‌­​ഐ നേ­​താ­​വ് അ­​റ­​സ്റ്റി​ല്‍. ഡി­​വൈ­​എ­​ഫ്‌­​ഐ പെ­​രു­​നാ­​ട് മേ​ഖ­​ലാ പ്ര­​സി​ഡ​ന്‍റ് ജോ­​യ​ല്‍ തോ​മ­​സ് ആ­​ണ് അ­​റ­​സ്­​റ്റി­​ലാ­​യ​ത്. ഇ­​യാ​ള്‍ തി­​ങ്ക­​ളാ​ഴ്­​ച റാ​ന്നി ഡി­​വൈ­​എ­​സ്­​പി ഓ­​ഫീ­​സി­​ലെ­​ത്തി കീ­​ഴ­​ട­​ങ്ങു­​ക­​യാ­​യി­​രു­​ന്നു. കേ­​സി​ല്‍ മൂ­​ന്ന് പേ​ര്‍ […]
February 6, 2024

പത്തനംതിട്ടയില്ല, കേരളാ കോൺഗ്രസിന് കോട്ടയം മാത്രം; എൽഡിഎഫിൽ സീറ്റ് ധാരണയായി

തിരുവനന്തപുരം: കോട്ടയത്തിനു പുറമെ പത്തനംതിട്ടയുമെന്ന കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ആവശ്യം അനുവദിക്കാതെ എൽ.ഡിഎഫ് സീറ്റ് ധാരണ. കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രമാണു നൽകിയത്.  സി.പി.എം 15ഉം സി.പി.ഐ നാലും സീറ്റിൽ മത്സരിക്കും. […]
February 6, 2024

ഫെബ്രുവരിക്ക് ശേഷം പേടിഎം ഉപഭോക്താക്കൾക്ക് എന്ത് സംഭവിക്കും?

പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് ആദ്യത്തോടെ നിലവിൽ വരികയാണ്. ഫെബ്രുവരി 29 മുതൽ പേടിഎം വാലറ്റുകൾ, ഫാസ്‌ടാഗുകൾ, പണം കൈമാറ്റം, ക്രെഡിറ്റ് ഇടപാട് എന്നിവയെ പുതിയ നിയന്ത്രങ്ങൾ ബാധിക്കുമെന്നാണ് റിസർവ് […]
February 6, 2024

ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ

ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡ്  ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ഇന്ന് അവതരിപ്പിക്കും. സഭ ബിൽ പാസാക്കിയാൽ, യുസിസി അംഗീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഞായറാഴ്ച, മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെനേതൃത്വത്തിലുള്ള സംസ്ഥാന […]
February 6, 2024

സ്മാര്‍ട്ട് സിറ്റി റോഡ് വിവാദം ; മന്ത്രി മുഹമ്മദ് റിയാസിൻറെ പ്രസംഗം അപക്വം : സിപിഎം

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട റോഡു വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. മന്ത്രിയുടെ പ്രസംഗം അപക്വമെന്ന് യോഗം വിലയിരുത്തി. വിഷയത്തില്‍ സെക്രട്ടേറിയറ്റ് മന്ത്രിയെ […]