വാഷിംഗ്ടൺ ഡിസി: 2026 ലോകകപ്പ് ഫൈനൽ മത്സരം ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഫിഫ. 48 ടീമുകള്‍ മാറ്റുരക്കുന്ന യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 11 […]