Kerala Mirror

February 5, 2024

റബ്ബർ താങ്ങുവില ഉയർത്തി

റബറിന്റെ താങ്ങുവില 180 രൂപയാക്കി ഉയര്‍ത്തി. റബ്ബര്‍ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഏക സര്‍ക്കാര്‍ കേരളമാണെന്ന് ധനമന്ത്രി പറഞ്ഞു. റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപയാണ് കൂട്ടിയത് താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. […]
February 5, 2024

കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി

 തിരുവനന്തപുരം : കേരളത്തിലെ  കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി ബജറ്റിൽ അനുവദിച്ചു.  നാളികേര വികസന പദ്ധതിക്കായി 65 കോടി.  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ്പ് മാനേജ്‌മെന്റ് സ്ഥാപിക്കും.  കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി.  നെല്ല് ഉത്പാദന […]
February 5, 2024

രണ്ടു വർഷത്തിനുള്ളിൽ ലൈഫിൽ  10000 കോടിയുടെ നിർമ്മാണ പ്രവർത്തനം, കേന്ദ്ര ബ്രാൻഡിങ് അനുവദിക്കില്ല 

സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. ലൈഫ് പദ്ധതിയിൽ അടുത്ത രണ്ടു വർഷത്തേക്ക് 10000 കോടിയുടെ നിർമ്മാണ പ്രവർത്തനം. ഭവന നിർമാണ മേഖലക്ക് 57.62 കോടി അനുവദിച്ചു.  ലക്ഷം വീട് പദ്ധതിക്ക് […]
February 5, 2024

കെ റെയിൽ നടപ്പാക്കാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി

കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി ബാലഗോപാൽ. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നു. വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ അടക്കം സർക്കാർ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടു. തിരുവനന്തപുരം മെട്രോ […]
February 5, 2024

വിഴിഞ്ഞം പോർട്ട്‌ മെയ്‌ മാസത്തിൽ

തിരുവനന്തപുരം : വിഴിഞ്ഞം പോർട്ട്‌ മെയ്‌ മാസത്തിൽ തുറക്കും. വിദദ്ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാര്‍ത്ഥ്യമാക്കും. വിഴിഞ്ഞത് വൻ പ്രതീക്ഷയാണ് ഉള്ളത്.ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതം […]
February 5, 2024

സംവാദത്തിന് തയാർ , ധൂർത്ത് ഇല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്  ധൂർത്ത് ഇല്ലെന്ന് ധനമന്ത്രി, സംവാദത്തിന് തയാറെന്നും ബാലഗോപാൽ പ്രതിപക്ഷത്തെ  വെല്ലുവിളിച്ചു.  നികുതി വരുമാനം ഇരട്ടിയാക്കി. മന്ത്രിമാരുടെ ചെലവ് ഉൾപ്പെടെ ചർച്ച ചെയ്യാം. ധനമന്ത്രി പറഞ്ഞു. കേരള വികസനത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. നാല് […]
February 5, 2024

സിയാൽ മോഡലിൽ നിക്ഷേപ സമാഹരണം , അടുത്ത മൂന്നുവർഷത്തിൽ 3 ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരും

തിരുവനന്തപുരം : അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരുമെന്നും ബാലഗോപാൽ […]
February 5, 2024

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിലും കേരളം തളർന്നില്ല, അവഗണന തുടര്‍ന്നാല്‍പ്ലാന്‍ ബി – കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം :കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും കേരളം തകർന്നില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തകരില്ല കേരളം തളരില്ല കേരളം.. തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നേറുന്നത്. കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറിയതായും ബാലഗോപാൽ ബജറ്റ് […]
February 5, 2024

ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ കൂടുതല്‍ ആക്രമണത്തിനൊരുങ്ങി യുഎസ്

വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിലയിലേക്ക് വ്യാപിക്കുന്നു. അമേരിക്കയും ബ്രിട്ടനും നേരിട്ട് ആക്രമണങ്ങളില്‍ പങ്കെടുത്തതോടെ ഇസ്രായേല്‍ ഹമാസ് യുദ്ധം ഇറാന്‍ അമേരിക്കയും-ഇറാനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി മാറാനുള്ള സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങള്‍ […]