Kerala Mirror

February 3, 2024

അതിരപ്പിള്ളിയിൽ പ്ലാ​ന്‍റേ​ഷ​നി​ൽ കാട്ടാന ചരിഞ്ഞ നിലയിൽ

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​നി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞു. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ഒ​ൻ​പ​താം ബ്ലോ​ക്ക് എ​ന്ന ഭാ​ഗ​ത്താ​ണ് പി​ടി​യാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ എ​ത്തി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ട​ത്. ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു […]
February 3, 2024

ആശാവർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപയുടെ വർധന, ഗുണം ലഭിക്കുക 26,125 പേർക്ക് 

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഹോണറേറിയം 1000 രൂപ വർധിപ്പിച്ചതായി  ധനമന്ത്രി കെ.എൻ ബാലഗോപാൽ . കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ഇതോടെ 7000 രൂപയായി പ്രതിഫലം ഉയരും. 26,125 പേർക്കാണ്‌ ഇതിന്റെ ഗുണം […]
February 3, 2024

തണ്ണീര്‍ കൊമ്പന്റെ മരണം  അന്വേഷിക്കാന്‍ വിദഗ്ധ സമിതി, പോസ്റ്റ്‌മോര്‍ട്ടത്തിന് കേരള, കര്‍ണാടക സംയുക്ത സംഘം

ബംഗളൂരു: വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അഞ്ചംഗ സമിതിയാകും അന്വേഷണത്തിലുണ്ടാകുക. മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് […]
February 3, 2024

മയക്കുവെടി വെച്ച് ബന്ദിപ്പൂരിൽ വിട്ട തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

ബംഗളൂരു: വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല.  പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനുശേഷമാണ് […]
February 3, 2024

3000 പേർക്ക് തൊഴിൽ, കേരളത്തിലെ ഐബിഎസിന്റെ രണ്ടാമത്തെ സോഫ്റ്റ്‌വെയർ പാർക്ക് നാളെ തുറക്കും

കൊച്ചി:  ഐബിഎസ് സോഫ്റ്റ്-വെയർ കൊച്ചിയിൽ പുതിയ ക്യാമ്പസ് തുറക്കുന്നു. ഇൻഫോപാർക്ക് ഫേസ് ഒന്നിൽ 4.2 ഏക്കറിൽ 14 നിലകളിൽ സജ്ജമാക്കിയ കെട്ടിടം നാളെ മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും. 3.2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തിൽ 3000 ഐടി […]
February 3, 2024

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം : കോൺഗ്രസിൻ്റെ മഹാജനസഭ നാളെ തൃശൂരിൽ

തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കോൺഗ്രസിൻ്റെ മഹാജനസഭ നാളെ തൃശൂരിൽ നടക്കും. സമ്മേളനത്തിൽ ബൂത്ത് തലം മുതലുള്ള ഒരുലക്ഷത്തിലധികം ഭാരവാഹികളെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം […]
February 3, 2024

40 സീറ്റെങ്കിലും ജയിക്കുമോ?എന്തിനാണ് ഇത്ര അഹങ്കാരം? കോൺ​ഗ്രസിനെതിരെ മമത

കൊല്‍ക്കത്ത: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോകസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് 40 സീറ്റെങ്കിലും ജയിക്കുമോ എന്ന കാര്യം സംശയമാണ് എന്നാണ് മമത പറഞ്ഞത്. ലോകസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് […]