Kerala Mirror

January 31, 2024

തോഷഖാന കേസില്‍ 14വര്‍ഷം കഠിന തടവ്, ഇമ്രാന്‍ഖാന് വീണ്ടും തിരിച്ചടി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി. തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെയും ഭാര്യയെയും 14 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയുടേതാണ് വിധി. ഫെബ്രുവരി എട്ടിന് […]
January 31, 2024

പുതിയ ഭാരതം ഉദിക്കുന്നു, രാജ്യം വികസന പാതയിലെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രതിസന്ധികള്‍ക്ക് ഇടയിലും സമ്പദ് വ്യവസ്ഥ വളര്‍ന്നു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പുതിയ ഭാരതത്തിന്റെ ഉദയമാണ്. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ജോലി നല്‍കാനായി. കായികരംഗത്തും […]
January 31, 2024

തെരഞ്ഞെടുപ്പിന് ശേഷം പൂർണ ബജറ്റുമായി കാണാം, ആത്മവിശ്വാസത്തോടെ മോദി

ന്യൂഡൽഹി : തെരഞ്ഞെടുപ്പിന് ശേഷം പൂർണ്ണ ബജറ്റുമായി കാണാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ബജറ്റ് സമ്മേളനത്തിന് മുൻപായി മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാർ രൂപീകരിച്ച ശേഷം പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന  ആത്മവിശ്വാസം മോഡി പങ്കുവെച്ചത്. […]
January 31, 2024

കുട്ടിയാന അടക്കമുള്ള ആനക്കൂട്ടത്തിനു റോഡ് കടക്കാൻ ഗതാഗതം തടഞ്ഞ് കട്ടകൊമ്പൻ

ഇടുക്കി : രാജമലയിലേക്കുള്ള വഴിയിൽ രണ്ടുമണിക്കൂർ ഗതാഗതം തടസപ്പെടുത്തി കട്ടക്കൊമ്പൻ. രാജമല വ്യൂ പോയിന്റിലെ തേയിലക്കാടിന് അടുത്താണ് കട്ടകൊമ്പനും ആനക്കൂട്ടവും വഴി തടസപ്പെടുത്തിയത്. സംഘത്തിൽ കുട്ടിയാന അടക്കം നാല് ആനകളാണ് ഉണ്ടായിരുന്നത്. ആനക്കൂട്ടത്തെ റോഡ് മുറിച്ചുകടക്കാൻ […]
January 31, 2024

നിർമാണ സാമഗ്രികളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ചു, മൊബൈല്‍ ഫോണ്‍ വില കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണിന്റെ വില കുറയും. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കാന്‍ […]
January 31, 2024

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎല്‍എ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, […]
January 31, 2024

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാൽസംഗം ചെയ്ത കേസ് :  മുൻ സർക്കാർ പ്ലീഡർ കീഴടങ്ങി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ  ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്. […]
January 31, 2024

പരമാവധി ശിക്ഷ വിധിക്കുമോ ? അ​ങ്ക​മാ​ലി മു​ക്ക​ന്നൂ​ർ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഇ​ന്ന് വി​ധി

​ കൊ​ച്ചി: അ​ങ്ക​മാ​ലി മു​ക്ക​ന്നൂ​ര്‍ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. കൊ​ച്ചി​യിലെ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മം പ​രി​ഗ​ണി​ക്കു​ന്ന എ​റ​ണാ​കു​ളം ജി​ല്ലാ സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി സോ​മ​നാ​ണ് കേ​സി​ല്‍ വി​ധി പ​റ​യു​ക.കേ​സി​ലെ പ്ര​തി ബാ​ബു കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് […]
January 31, 2024

ഹേമന്ത് സോറൻ ഇന്ന് ഇ.ഡിക്കു മുൻപാകെ ഹാജരാകും; അറസ്റ്റിലായാൽ ഭാര്യ കൽപന മുഖ്യമന്ത്രി

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ ഇന്നുച്ചയ്ക്ക് ഇഡിക്കു മുന്നിൽ ഹാജരാകും. സോറൻ  ഏതുനിമിഷവും അറസ്റ്റിലാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, സോറൻ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാൻ നീക്കമാരംഭിച്ചു. റാഞ്ചിയിലെ പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ കൽപനയും പങ്കെടുത്തു.   […]