കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. ചൊവ്വാഴ്ച രാത്രിയാണ് കളമശ്ശേരിയിൽ കരിങ്കൊടിയും ബാനറുമുയർത്തി പ്രതിഷേധിച്ചത്. സിആർപിഎഫ് സുരക്ഷയൊരുക്കിയതിന് ശേഷം ഇതാദ്യമായാണ് ഗവർണർക്കെതിരെ പ്രതിഷേധം നടക്കുന്നത്. കൊച്ചി കോസ്റ്റ്ഗാർഡ് ആസ്ഥാനത്ത് […]