Kerala Mirror

January 28, 2024

ഇന്ത്യ സഖ്യത്തിന്റെ സ്ഥിതി മോശം : നിതീഷ് കുമാര്‍

പട്‌ന : ബിഹാറില്‍ നിലവിലെ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചതായി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. എല്ലാവരുടേയും അഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തത്. സാഹചര്യങ്ങള്‍ ശരിയായ ദിശയിലല്ല. അതിനാലാണ് രാജിവെച്ചത്. സംസ്ഥാനത്ത് പുതിയ സഖ്യം […]
January 28, 2024

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത് : വിഡി സതീശൻ

‘1998 ൽ പത്മശ്രീ കിട്ടിയതാണ്, കാൽ നൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടി അവിടെ തന്നെ നിൽക്കുന്നു’. ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ചിരഞ്ജീവിക്ക് പത്മവിഭൂഷൺ കിട്ടിയെന്ന് കേട്ടപ്പോൾ ഓർത്തത് മമ്മൂട്ടിയെക്കുറിച്ചാണ്. മലയാളത്തിലെ പ്രതിഭാശാലികളില്‍ […]
January 28, 2024

പാകിസ്ഥാനി ഖവാലി ഗായകന്‍ രഹത് ഫത്തേ അലി ഖാന്‍ യുവാവിനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ് : പ്രശസ്ത പാകിസ്ഥാനി ഖവാലി ഗായകന്‍ രഹത് ഫത്തേ അലി ഖാന്‍ യുവാവിനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുപ്പിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ, ശിഷ്യന്‍ എന്ന് അവകാശപ്പെടുന്ന യുവാവിനെ ചെരുപ്പ് കൊണ്ട് […]
January 28, 2024

ഡല്‍ഹി ക്ഷേത്രത്തിലെ സ്റ്റേജ് തകര്‍ന്നുവീണ് സ്ത്രീ മരിച്ചു ; നിരവധിപ്പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി : ഡല്‍ഹി കല്‍ക്കാജി മന്ദിറിലെ താല്‍ക്കാലിക സ്റ്റേജ് തകര്‍ന്ന് വീണ് 45 വയസുള്ള സ്ത്രീ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി ‘ജാഗ്രണ്‍’ […]
January 28, 2024

നിതീഷ് കുമാർ രാജിവെച്ചു, അടുത്ത തെരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രിയായി തുടരും, ബിജെപിക്ക് രണ്ടു ഉപമുഖ്യന്മാർ

പട്ന : എൻ.ഡി.എ പക്ഷത്തേക്കുള്ള കൂറുമാറ്റം ഉറപ്പിച്ച് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി ഒഴിഞ്ഞു. എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് […]
January 28, 2024

കേന്ദ്ര സുരക്ഷയുടെ ഉത്തരവ് ലഭിച്ചില്ല; രാജ്ഭവനിൽ പൊലീസ് സുരക്ഷ തുടരുന്നു

തിരുവനന്തപുരം: രാജ്ഭവന് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയെങ്കിലും പൊലീസ് സുരക്ഷ തുടരുകയാണ്. കേന്ദ്രസുരക്ഷ ഏർപ്പെടുത്തിയുള്ള ഉത്തരവ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഇതുവരെ ലഭിച്ചില്ല. ഉത്തരവ് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. സുരക്ഷക്കെത്തിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും രാജ്ഭവനിൽ […]
January 28, 2024

ഗവർണർ വിഡ്ഢി വേഷം കെട്ടുന്നത് കേന്ദ്ര പിന്തുണയോടെ’; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഢി വേഷം കെട്ടുന്നത് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ‘മിഠായി തെരുവിൽ ഹലുവയും മിഠായിയും വാങ്ങാൻ പോയപ്പോൾ ഒരു സെക്യൂരിറ്റിയും […]
January 28, 2024

ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. ഇന്ന് പുലർച്ചെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
January 28, 2024

രാഹുല്‍ഗാന്ധി ആത്മപരിശോധന നടത്തണം ; ന്യായ് യാത്ര കൊണ്ട് എന്തു പ്രയോജനം? : ജെഡിയു

പട്‌ന : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി ജനതാദള്‍ യുണൈറ്റഡ്. രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്തു പ്രയോജനമെന്ന് ജെഡിയു എംഎല്‍സി നീരജ് കുമാര്‍ ചോദിച്ചു. രാഹുല്‍ ആത്മപരിശോധന നടത്തണമെന്നും […]