Kerala Mirror

January 27, 2024

നെടുങ്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാരിത്തോട് അശോകവനം സ്വദേശി കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിൽ പിതാവ് ഔസേപ്പച്ചനാണ് പ്രവീണിനെ കണ്ടത്. […]
January 27, 2024

കേരള ഗവര്‍ണര്‍ക്കും രാജ് ഭവനും സെഡ് പ്ലസ് കേന്ദ്രസുരക്ഷ

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. ഇന്ന് ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെയാണ് ഇക്കാര്യം […]
January 27, 2024

2 മണിക്കൂര്‍ കച്ചവടം മുടങ്ങി; കടയുടമയ്ക്ക് ഗവര്‍ണര്‍ വക നഷ്ടപരിഹാരം

കൊല്ലം: എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി ഗവര്‍ണര്‍. ആയിരം രൂപയാണ് കടയുടമയ്ക്ക് ഗവര്‍ണറുടെ പഴ്‌സനല്‍ സ്റ്റാഫ് നഷ്ടപരിഹാരമായി നല്‍കിയത്. രണ്ടുമണിക്കൂറോളം നേരമാണ് ഗവര്‍ണര്‍ കുത്തിയിരുപ്പ് […]
January 27, 2024

ചിരിച്ചു തള്ളി മുഖ്യമന്ത്രി,  ഗവർണർക്കുള്ള നാരങ്ങാവെള്ളം പോസ്റ്റ് ചെയ്ത് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എഫ്ഐ കരിങ്കൊടിയിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗവർണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ റോഡിലെ  ചൂടിന് നാരങ്ങാ […]
January 27, 2024

എസ്എഫ്ഐക്കാർക്കെതിരെ  ജാമ്യമില്ലാ കേസ് : ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചു

കൊല്ലം : ഗവർണർക്കെതിരെ കരിങ്കൊടി  കാട്ടി പ്രതിഷേധിച്ച എസ്.എഫ്.ഐക്കാർക്കെതിരെ വകുപ്പ് ചുമത്തി കേസെടുത്തു. ഇതോടെ നടുറോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചു. പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. തുടർന്ന് […]
January 27, 2024

ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ തിരിച്ചെത്തി; അംഗത്വം നൽകി ജോസ്‌ കെ മാണി

കോട്ടയം : മുൻ കേരള കോൺഗ്രസ്സ് നേതാവ് ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ തിരിച്ചെത്തി. ജോസ് കെ മാണിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ജോണി നെല്ലൂർ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നൽകിയ ശേഷം ജോസ് […]
January 27, 2024

ഒന്നര മണിക്കൂർ പിന്നിട്ടു ,നടുറോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം തുടർന്ന് ഗവർണർ

കൊല്ലം :  സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കൊല്ലം നിലമേലിൽ ഗവർണർ നടത്തുന്ന കുത്തിയിരുപ്പ് സമരം ഒന്നരമണിക്കൂർ പിന്നിടുന്നു. കൊല്ലം നിലമേൽ ​​എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നാണ് ഗവർണർ നടുറോഡിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്.  മുഖ്യമന്ത്രി […]
January 27, 2024

ഒറ്റയ്ക്ക് പൊരുതി ശ്രേയസ് ഗോപാൽ, ബിഹാറിനെതിരെ കേരളം 227 ന് പുറത്ത്

പാ​റ്റ്ന: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ബി​ഹാ​റി​നെ​തി​രെ ആ​ദ്യ​ഇ​ന്നിം​ഗ്സി​ൽ കേ​ര​ളം 227 റ​ൺ​സി​നു പു​റ​ത്താ​യി. സെ​ഞ്ചു​റി നേ​ടി​യ ശ്രേ​യ​സ് ഗോ​പാ​ലി​ന്‍റെ (137) ഒ​റ്റ​യാ​ൾ പ്ര​ക​ട​ന​മാ​ണ് കേ​ര​ള​ത്തി​നെ ത​ക​ർ​ച്ച​യി​ൽ നി​ന്നു ക​ര​ക​യ​റ്റി​യ​ത്. ദു​ർ‌​ബ​ല​രാ​യ ടീ​മി​നെ​തി​രേ ബാ​റ്റിം​ഗ് […]
January 27, 2024

ബിഹാർ സർക്കാരിന്റെ രാജിക്ക് കളമൊരുങ്ങി ? നിതീഷിനൊപ്പം കൂടെച്ചാടാൻ 10 കോൺഗ്രസ് എം.എൽ.എമാരും

പാ​റ്റ്‌​ന: ബി­​ഹാ­​റി­​ല്‍ ബി­​ജെ­​പി സ­​ഖ്യ­​സ​ര്‍­​ക്കാ­​രി­​ന് ക­​ള­​മൊ­​രു​ക്കി മു­​ഖ്യ­​മ​ന്ത്രി നി­​തീ­​ഷ് കു­​മാ​ര്‍. നി­​തീ­​ഷ് ഇ­​ന്ന് രാ­​ജി­​വ­​ച്ചേ­​ക്കു­​മെ­​ന്നാ­​ണ് സൂ­​ച­​ന. ഇ​ന്ന­​ത്തെ പ്ര​ധാ­​ന പ­​രി­​പാ­​ടി­​ക­​ളെ​ല്ലാം നി­​തീ­​ഷ് റ­​ദ്ദാ­​ക്കി­​യി­​ട്ടു​ണ്ട്. ഞാ­​യ­​റാ​ഴ്ച വൈ­​കി​ട്ടോ തി­​ങ്ക­​ളാ­​ഴ്­​ച​യോ സ­​ത്യ­​പ്ര­​തി­​ജ്ഞ ന­​ട­​ന്നേ­​ക്കു­​മെ­​ന്നാ­​ണ് വി­​വ​രം.  പ­​ത്തോ­​ളം കോ​ണ്‍­​ഗ്ര­​സ് എം­​എ​ല്‍­​മാ­​രെ​യും […]