Kerala Mirror

January 25, 2024

ഗ​വ​ർ​ണ​റു​ടെ അ​തൃ​പ്തി പിണറായി സ​ർ​ക്കാ​രി​ന്‍റെ മു​ഖ​ത്തേ​റ്റ അ​ടി: കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ അ​തൃ​പ്തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മു​ഖ​ത്തേ​റ്റ അ​ടി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നാ​വ​ശ്യ​മാ​യി കേ​ര​ള​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ നി​യ​മ​സ​ഭ​യെ ഉ​പ​യോ​ഗി​ച്ച​തി​നു​ള്ള തി​രി​ച്ച​ടി​യാ​ണ് ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ​ന്നും […]
January 25, 2024

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നും 14 പേര്‍

ന്യൂഡല്‍ഹി: സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തില്‍ നിന്നും 11 പേര്‍ക്ക് ലഭിച്ചു. വിശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് […]
January 25, 2024

വയനാട്ടിലെ കരടിയെ കാടുകയറ്റി , ആശ്വാസത്തോടെ നാട്ടുകാർ

സുല്‍ത്താന്‍ ബത്തേരി:  വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.  നെയ്ക്കുപ്പാ മേഖലയില്‍ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി […]
January 25, 2024

വൻ മാറ്റം ; ചരിത്രത്തിലാദ്യമായി സൗദിയിൽ മദ്യശാല തുറക്കുന്നു

റിയാദ്: ചരിത്രപരമായ നയമാറ്റത്തിന് വഴിയൊരുക്കി സൗദി അറേബ്യിൽ മദ്യശാല തുറക്കുന്നു. രാജ്യത്തെ മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മാത്രം മദ്യം ലഭിക്കുന്നതിന് വേണ്ടിയാണ് മദ്യശാല തുറക്കുന്നത്. ഈ ആഴ്ചയുടെ ആദ്യം തന്നെ മദ്യം ഇറക്കുമതി ചെയ്യുന്നതിൽ സൗദി […]
January 25, 2024

ഇത് അവഹേളനം, സർക്കാർ-ഗവർണർ പോരിന്റെ പരിതാപകരമായ അന്ത്യം : വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​ട​ത്തി​യ​ത് നി​യ​മ​സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ നയപ്രഖ്യാപനപ്രസംഗത്തിന്‍റെ അ​വ​സാ​ന ഖ​ണ്ഡി​ക മാ​ത്രം വാ​യി​ച്ച് പ്ര​സം​ഗം […]
January 25, 2024

ഗവർണർ വരുന്നതും വാണം വിട്ടതുപോലെ പോകുന്നതും കണ്ടു, വിമർശിച്ച് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി . നാടൻ ശൈലിയിലാണ് കുഞ്ഞാലികുട്ടി പ്രതികരിച്ചത്. ഗവർണർ വരുന്നത് കണ്ടു […]
January 25, 2024

നാടകീയം നയപ്രഖ്യാപനം, ഒന്നരമിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ച് ഗവർണർ

തിരുവനന്തപുരം : ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സഭയെ ഒന്നടങ്കം അമ്പരപ്പിച്ച് ഒന്നേകാല്‍ മിനിറ്റിനകം പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് മടങ്ങി. പതിവ് പോലെ […]
January 25, 2024

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഹൈദരാബാദ് : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഹൈദരാബാദില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം തുടങ്ങുക. വിരാട് കോഹ് ലിയും പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും […]
January 25, 2024

ഡോക്ടറുടെ വീട്ടില്‍നിന്നു 13 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍

കോഴിക്കോട് : വടകര വില്യാപ്പള്ളി കൊളത്തൂര്‍ റോഡില്‍ ഡോക്ടറുടെ വീട്ടില്‍നിന്നു 13 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍. നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (53), കുറ്റ്യാടിയില്‍ താമസിക്കുന്ന പാലക്കാട് മണ്ണാര്‍ക്കാട് ത്രിക്കടേരി […]