Kerala Mirror

January 24, 2024

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി രാജ്ഭവനിലെ ഗവർണറുടെ വിരുന്നിന്  20 ലക്ഷം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണറുടെ അറ്റ് ഹോം സൽക്കാരത്തിന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു. റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാനായാണ് രാജ്ഭവന് സർക്കാർ പണം അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് […]
January 24, 2024

പെൻഷൻ കിട്ടാതെ ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ്വമേധയ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ക​ലാം​ഗ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തി​നാ​ല്‍ ജീ​വി​ക്കാ​ന്‍ ഗ​തി​യി​ല്ലാ​തെ ​ ഭി​ന്ന​ശേ​ഷി​ക്കാ​ര​​ന്‍ ജീ​വ​നൊ​ടു​ക്കി സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ അ​നു​മ​തി തേ​ടി.ച​ക്കി​ട്ട​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് വ​ള​യ​ത്ത് ജോ​സ​ഫ് എ​ന്ന പാ​പ്പ​ച്ച​ന്‍ (77) ആ​ണു […]
January 24, 2024

ഉക്രൈൻ അതിർത്തിയിൽ റഷ്യൻ വിമാനം തകർന്നുവീണു; 74 യാത്രികർ മരിച്ചതായി സൂചന

മോസ്‌കോ :റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 74 പേര്‍ കൊല്ലപ്പെട്ടു.   തടവുകാരാക്കി വച്ചിരുന്ന 65 ഉക്രേനിയൻ യുദ്ധത്തടവുകാരാണ്  കൊല്ലപ്പെട്ടത് എന്ന് റഷ്യ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി ആർഐഎ ആണ് വാർത്ത […]
January 24, 2024

സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ അരി മറിച്ചു വിറ്റ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ

മലപ്പുറം: സ്‌കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ച് വിറ്റ മലപ്പുറം മൊറയൂർ വി എച്ച്. എം ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകർക്ക് സസ്‌പെൻഷൻ . നാല് അധ്യാപകർക്ക് എതിരെയാണ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നടപടി എടുത്തത്. […]
January 24, 2024

പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്ത ജോസഫിന്റെ മൃതദേഹവുമായി കലക്ടറേറ്റിൽ കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹവുമായി കലക്ടറേറ്റിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജോസഫിന്റെ […]
January 24, 2024

ക്രി​സ്മ​സ്- ന്യു ​ഇ​യ​ർ ബ​മ്പ​ർ ലോ​ട്ട​റി ഫ​ലം പ്ര​ഖ്യാ​പി​ച്ചു, ഭാഗ്യനമ്പർ അറിയാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ക്രി​സ്മ​സ്- ന്യു ​ഇ​യ​ർ ബ​മ്പ​ർ ലോ​ട്ട​റി ഫ​ലം പ്ര​ഖ്യാ​പി​ച്ചു. XC 224091 എ​ന്ന ന​മ്പ​രി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 20 കോ​ടി ല​ഭി​ച്ച​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഏ​ജ​ന്‍റ് ഷാ​ജ​ഹാ​ൻ വി​റ്റ ടി​ക്ക​റ്റാ​ണി​തെ​ന്നും […]
January 24, 2024

ലഹരി ഇടപാടും കള്ളപ്പണവും ; ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: ലഹരി ഇടപാടിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പൊരുത്തക്കേടലുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. ലഹരിക്കേസില്‍ […]
January 24, 2024

മാസപ്പടി വിവാദം: അന്വേഷണത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കും ക​മ്പ​നി​ക്കും എ​തി​രാ​യ മാ​സ​പ്പ​ടി ആ​രോ​പ​ണ​ത്തി​ല്‍ സീ​രി​യ​സ് ഫ്രോ​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ് (എ​സ്എ​ഫ്ഐ​ഒ) അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. അ​തേ​സ​മ​യം, കേ​സ് എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട​റി​യി​ക്കാ​ത്ത​തി​ല്‍ ഹൈ​ക്കോ​ട​തി അ​തൃ​പ്തി അ​റി​യി​ച്ചു. ‌വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ […]
January 24, 2024

സഹോദരനടക്കം മൂന്ന് പേരെ വെട്ടിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരന്‍, ശിക്ഷാവിധി 29ന്

കൊച്ചി: മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതിയുടെ ശിക്ഷയിന്‍മേലുള്ള വാദം ഈ മാസം 29ന് നടക്കും. 2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ […]