Kerala Mirror

January 22, 2024

രഞ്ജിത്ത് ശ്രീനിവാസൻ വധം : 15 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ശിക്ഷാവിധി ഇന്നറിയാം

ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ലെ ശി​ക്ഷാ വി​ധി ഇ​ന്ന​റി​യാം. ശി​ക്ഷ സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു.കേസിൽ ഉൾപ്പെട്ട പതിനഞ്ചുപേരും പോപുലർഫ്രണ്ട്‌ പ്രവർത്തകരാണ്. നി​ഷ്ഠൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് പ്ര​തി​ക​ൾ​ക്ക് […]
January 22, 2024

രാ​മ​ക്ഷേ​ത്ര പ്രതിഷ്ഠാ ദിനത്തിൽ അസമിൽ ക്ഷേ­​ത്ര ദ​ര്‍­​ശ­​ന­​ത്തി­​നെത്തി­​യ രാ­​ഹു​ല്‍ഗാ­​ന്ധി­​യെ പൊലീസ് തടഞ്ഞു​

ഭു­​വ­​നേ­​ശ്വ​ര്‍: അസമിൽ ക്ഷേ­​ത്ര ദ​ര്‍­​ശ­​ന­​ത്തി­​നെ​ത്തി­​യ രാ­​ഹു​ല്‍ ഗാ­​ന്ധി­​യെ പൊലീസ് തടഞ്ഞു. ആ​ത്മീ­​യ ആ­​ചാ­​ര്യ​നാ­​യ ശ്രീ ​ശ്രീ ശ­​ങ്ക​ര്‍ ദേ­​വി­​ന്‍റെ ജ­​ന്മ​സ്ഥ­​ലം സ­​ന്ദ​ര്‍­​ശി­​ക്കാ­​നെ­​ത്തി­​യ­​പ്പോ­​ഴാ­​ണ് പൊലീസ് ന­​ട­​പ​ടി. എ​ല്ലാ­​വ​ര്‍​ക്കും പ്ര­​വേ­​ശ­​ന­​മു­​ള്ള സ്ഥ​ല​ത്ത് ത­​നി­​ക്ക് മാ​ത്രം വി­​ല­​ക്കെ­​ന്തി­​നാ­​ണെ­​ന്ന് രാ­​ഹു​ല്‍ ചോ­​ദി​ച്ചു. […]
January 22, 2024

അഡ്വാനി എത്തില്ല, പ്രാണപ്രതിഷ്ഠക്കായി അയോധ്യയിലേക്ക് വിഐപികളുടെ നീണ്ട നിര

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഷ്ട്രീയ പ്രമുഖര്‍, കായികതാരങ്ങള്‍, സിനിമാ താരങ്ങള്‍, വ്യവസായികള്‍ എന്നിവരുള്‍പ്പെടെ 7,000 വിശിഷ്ടാതിഥികള്‍ പങ്കെടുത്തേക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി മുതിര്‍ന്ന നേതാക്കളായ മുരളി […]
January 22, 2024

രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനേയും അപഹരിച്ചു : എം.സ്വരാജ്

തിരുവനന്തപുരം : ശ്രീരാമനെ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി മാറ്റിയെന്ന് സി.പി.എം നേതാവ് എം.സ്വരാജ്. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അയോധ്യയിൽ ബാബരി മസ്ജിദ് […]
January 22, 2024

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ, സംഭവം തൃശൂരിലെ കൊരട്ടിയിൽ   

തൃശൂർ:  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ. തൃശൂർ കൊരട്ടി സാൻജോ നഗറിലുള്ള  ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ  ഭർത്താവ് ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള റെയിൽവേ ട്രാക്കിലാണ് […]
January 22, 2024

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : റോ​ണ്‍ ഡി​ സാ​ന്‍റി​സും പി​ന്മാ​റി, ട്രംപിന് പിന്തുണ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും ഫ്‌​ളോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​ സാ​ന്‍റി​സ് പി​ന്മാ​റി. ന്യൂ ​ഹാം​ഷെ​യ​ര്‍ പ്രൈ​മ​റി പോ​രാ​ട്ടം ന​ട​ക്കാ​നി​രി​ക്കെയാണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്മാ​റ്റം.ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് റോ​ണ്‍ ഡി​ സാ​ന്‍റി​സ് അ​റി​യി​ച്ചു.  സാ​ന്‍റി​സ് പി​ന്മാ​റി​യ […]
January 22, 2024

കേന്ദ്രമന്ത്രി സ്ഥാനം വരെ വാഗ്ദാനം ചെയ്തു, രാജ്യത്തെ മുഴുവനാളുകളും പോയാലും ഞാന്‍ ബിജെപിയില്‍ പോകില്ല- ശ്രേയാംസ്‌കുമാര്‍

കോഴിക്കോട് : ബിജെപിയുടെ ഭാഗമാകാന്‍ തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍. എന്നാല്‍, ഈ ക്ഷണം ആരംഭത്തിലെ താന്‍ നിരസിച്ചു. രാജ്യത്തെ മുഴുവനാളുകളും പോയാലും ഞാന്‍ ബിജെപിയില്‍ പോകില്ല- […]
January 22, 2024

രഞ്ജി ട്രോഫി : അവസാന ദിവസം കേരളത്തിന് ജയിക്കാൻ വേണ്ടത് 303 റൺസ്

തിരുവനന്തപുരം: മുംബൈ-കേരള രഞ്ജി ട്രോഫി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസം പത്ത് വിക്കറ്റ് ശേഷിക്കെ കേരളത്തിന് വിജയിക്കാൻ വേണ്ടത് 303 റൺസ്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ മൂന്നാം […]
January 22, 2024

പ്രാണപ്രതിഷ്ഠ : കേരളത്തിൽ പ​തി​നാ‌​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ

കൊ​ച്ചി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യോ‌​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ൽ വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന‌​ട​ത്തും.പു​ല​ർ​ച്ചെ മു​ത​ൽ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.  പ​തി​നാ‌​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന‌‌​ട​ത്തു​ന്ന​തി​നൊ​പ്പം രാ​മാ​യ​ണ പാ​രാ​യ​ണം, ഭ​ജ​ന, നാ​മ സ​ങ്കീ​ർ​ത്ത​നം, പ്ര​ഭാ​ഷ​ണം, ശ്രീ​രാ​മ അ​ഷ്ടോ​ത്ത​ര […]