Kerala Mirror

January 17, 2024

രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡി ജി പി ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ രാഹുലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് […]
January 17, 2024

ചെങ്കടലില്‍ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം

ദുബൈ : ചെങ്കടലില്‍ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. മൂന്ന് കപ്പലുകള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. അതേസമയം ഹമാസുമായി ബന്ദിമോചന ചര്‍ച്ചക്ക് വഴിയൊരുക്കാന്‍ […]
January 17, 2024

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി

തൃശൂര്‍ : പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.  പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. […]
January 17, 2024

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി […]
January 17, 2024

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു, 36 അംഗങ്ങൾ; വനിതാ പ്രാതിനിധ്യം നാലായി ഉയർത്തി

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി പുനസംഘടിപ്പിച്ചു. 36 പേരാണ് പുതിയ രാഷ്ട്രീയ കാര്യസമിതിയിലുള്ളത്. ചെറിയാൻ ഫിലിപ്പ്, പത്മജ വേണുഗോപാൽ, വി.എസ് ശിവകുമാർ, പി.കെ ജയലക്ഷമി, എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരെ സമിതിയിൽ ഉൾപ്പെടുത്തി. അജയ് തറയിൽ ,ഷാഫി […]
January 17, 2024

1,000 വർഷത്തിന് പ്രതികാരം ചെയ്യണം, ബാബരി മാതൃകയിൽ കർണാടകയിലെ പള്ളികളും പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എംപി

ബെം​ഗളൂരു: ബാബരി മാതൃകയിൽ വിവിധ പള്ളികൾ പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എം.പി. കർണാടക ഉത്തര കന്നഡ എം.പി അനന്ത് ​കുമാർ ഹെഗ്‌ഡെയാണ് ആഹ്വാനവുമായി രം​ഗത്തെത്തിയത്. ഭട്കൽ, ഉത്തര കന്നഡ, മാണ്ഡ്യ എന്നിവിടങ്ങളിലെ നിരവധി പള്ളികളെ പരാമർശിച്ചാണ് […]
January 17, 2024

അയോധ്യയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

ലഖ്‌നൗ: ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കാനിരിക്കേ, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്. ക്ഷേത്രം തുറക്കുന്നത് അവസരമാക്കി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഭക്തരെ കബളിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇത്തരം തട്ടിപ്പില്‍ വീഴരുതെന്നാണ് പൊലീസിന്റെ […]
January 17, 2024

പ്രധാനമന്ത്രി ഇന്ന് തൃശൂരില്‍; ഗുരുവായൂര്‍-തൃപ്രയാർ   ക്ഷേത്രങ്ങളിൽ ദർശനം, കൊച്ചിയിലും പൊതുപരിപാടികൾ

തൃശൂര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്  ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും. രാവിലെ 7.40നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തുക.7.40 മുതല്‍ എട്ടു മണി വരെ ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി […]