Kerala Mirror

January 16, 2024

എ ബിഗ് നോ ടു മോദി , പ്രധാനമന്ത്രിയുടെ റോഡ് ഷോ പാതയിൽ പ്രതിഷേധ ബാനറുമായി കെ.എസ്.യു

കൊ​ച്ചി: പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​ക്കെ­​തി­​രേ കൊ​ച്ചി​യി​ൽ ബാ​ന​ര്‍. എ­​റ­​ണാ­​കു­​ളം ലോ ​കോ­​ള­​ജി­​ന് മു­​ന്നി­​ലാ­​ണ് കെ​എ­​സ്‌​യു​വി​ന്‍റെ പേ­​രി​ലു​ള്ള ബാ­​ന​ര്‍ പ്ര­​ത്യ­​ക്ഷ­​പ്പെ­​ട്ട​ത്.”എ ​ബി­​ഗ് നോ ​ടൂ മോ​ദി’, “സേ­​വ് മ­​ണി­​പ്പൂ​ര്‍’ എ­​ന്നീ വ­​രി­​ക­​ളാ­​ണ് ബാ­​ന­​റി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്ന­​ത്.  പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ റോഷ് ഷോ […]
January 16, 2024

ബാ​ങ്കി​ൽ​നി​ന്നും ലോ​ണ്‍ കൊ​ടു​ക്കാ​ൻ പ​റ​യു​ന്ന​ത് അ​ത്ര വ​ലി​യ തെ​റ്റാ​ണോ? കരുവന്നൂർ വിഷയത്തിൽ രാജീവിനെ പിന്തുണച്ച് ഇപി

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ വി​ഷ​യ​ത്തി​ൽ മ​ന്ത്രി പി. ​രാ​ജീ​വി​നെ പി​ന്തു​ണ​ച്ച് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ​നി​ന്നും ലോ​ണ്‍ കൊ​ടു​ക്കാ​ൻ പ​റ​യു​ന്ന​ത് അ​ത്ര വ​ലി​യ തെ​റ്റാ​ണോ എ​ന്ന് ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു.ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​മ​യ​ത്ത് രാ​ജീ​വ് ഇ​ട​പെ​ട്ടോ​യെ​ന്ന് […]
January 16, 2024

തൃശൂരും കോഴിക്കോട്ടും പത്തനംതിട്ടയിലും യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തൃ­​ശൂ​ര്‍/ കോഴിക്കോട് : രാ­​ഹു​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി­​ന്‍റെ അ­​റ­​സ്റ്റി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് തൃശൂരിലും കോഴിക്കോട്ടും നടത്തിയ മാർച്ചിൽ സംഘർഷം. രണ്ടിടത്തും സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കുകയാണ്. തൃ­​ശൂ​ര്‍ […]
January 16, 2024

കേന്ദ്ര അവഗണന:  മുഖ്യമന്ത്രിയും മന്ത്രിമാരും ഫെബ്രുവരി 8 ന് ജന്തർ മന്ദറിൽ പ്രതിഷേധ സമരത്തിന്

തിരുവനന്തപുരം:  കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത്  മുഖ്യമന്ത്രിയും മന്ത്രിമാരുംസമരത്തിന്.  ഫെബ്രുവരി 8 ന് . ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി. കേരള ഹൗസിൽ നിന്ന് രാവിലെ […]
January 16, 2024

ഇന്ത്യ മുന്നണിയിലെ ആദ്യ തിരഞ്ഞെടുപ്പ് ധാരണ: ചണ്ഡീഗഡിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റ് പങ്കിടും

ലുധിയാന : ഇന്ത്യ മുന്നണിയിലെ ആദ്യ തിരഞ്ഞെടുപ്പ് ധാരണക്ക് കളമൊരുക്കിക്കൊണ്ട് ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റ് പങ്കിടാനുള്ള ധാരണയിലെത്തി. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ആം ആദ്മി പാർട്ടി സഖ്യം ഉരുത്തിരിഞ്ഞത്. പഞ്ചാബ്, ഹരിയാന, […]
January 16, 2024

ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ നോ​ട്ടീ​സ്. ഇ​ഡി അ​റ​സ്റ്റു ചെ​യ്ത മു​ൻ ബാങ്ക് പ്ര​സി​ഡന്റും സിപിഐ നേതാവുമായ എ​ൻ. ഭാ​സു​രാം​ഗ​ന്‍റെ മൂ​ൻ​കൂ​ർ ​ജാ​മ്യ ഹ​ർ​ജി​യിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. […]
January 16, 2024

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

തിരുവനന്തപുരം:സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളിലും  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ആദ്യത്തെ കേസില്‍ റിമാൻഡ് കാലാവധി […]
January 16, 2024

ഇ­​ത് താ​നും മു­​ഖ്യ­​മ­​ന്ത്രി​യും ത­​മ്മി­​ലു­​ള്ള അ­​തി​ര്‍­​ത്തി­​ത​ര്‍­​ക്ക­​മല്ല, 1500 കോ­​ടി­​യുടെ അ­​ഴി​മ­​തിയിൽ പൊതുതാല്പര്യമുണ്ട്, ഹൈക്കോടതിക്കെതിരെ സതീശൻ

ക­​ണ്ണൂ​ര്‍: കെ.​ഫോ​ണ്‍ ക­​രാ­​റി​ല്‍ സി­​ബി­​ഐ അ­​ന്വേ​ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ടു­​ള്ള ഹ​ര്‍­​ജി­​യി­​ലെ കോ​ട­​തി വി­​മ​ര്‍­​ശ­​ന­​ത്തി­​ന് എ­​തി­​രേ പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍. പ­​ബ്ലി­​സി­​റ്റി­​ക്ക് വേ­​ണ്ടി ത­​നി­​ക്ക് കോ­​ട­​തി­​യി​ല്‍ പോ­​കേ­​ണ്ട­​തി​ല്ല, മാ­​ധ്യ­​മ​ങ്ങ­​ളെ ക­​ണ്ടാ​ല്‍ മ­​തി­​യെ­​ന്ന് സ­​തീ­​ശ​ന്‍ പ്ര­​തി­​ക­​രി​ച്ചു.ത­​ന്‍റെ ഹ​ര്‍­​ജി ഇ­​തു​വ­​രെ ത­​ള്ളി­​യി­​ട്ടി​ല്ല. […]
January 16, 2024

പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്നു, ഇ​റാ​ഖി​ലു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ “ചാ​ര​പ്ര​വ​ർ​ത്ത​ന​കേ​ന്ദ്രം’ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ

ബാ​ഗ്ദാ​ദ്: പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയ മാനങ്ങൾ നൽകി ഇ​റാ​ഖി​ലു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ “ചാ​ര​പ്ര​വ​ർ​ത്ത​ന​കേ​ന്ദ്രം’ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ. ഇ​റാ​ഖി​ലെ അ​ർ​ധ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യ കു​ർ​ദി​സ്ഥാ​നി​ൽ ഇ​സ്ര​യേ​ലി​ന്‍റെ ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡു​ക​ളെ ഉ​ദ്ധ​രി​ച്ച് […]