Kerala Mirror

January 15, 2024

പ്രവാസി വായ്പ : പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് കുവൈറ്റ് ബാങ്കുകള്‍

കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് കുവൈറ്റ് ബാങ്കുകള്‍. വായ്പ യോഗ്യതയുള്ള തൊഴില്‍ വിഭാഗങ്ങളുടെ പട്ടിക ചുരുക്കിയാണ് നിയന്ത്രണങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കിയത്. ഉയര്‍ന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോര്‍ഡ്, ജോലി സ്ഥിരത, ശമ്പളം, […]
January 15, 2024

ഡീപ് ഫേക്ക് വീഡിയോയുടെ പുതിയ ഇര സച്ചിന്‍, പ്രചരിക്കുന്നത് ഓൺലൈൻ  ഗെയിം കളിച്ച് മകൾ കോടികൾ ഉണ്ടാക്കുന്നതായി സച്ചിൻ പറയുന്ന  വീഡിയോ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഡീപ് ഫേക്ക് വീഡിയോയുടെ പുതിയ ഇര. ‘സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്’ എന്ന ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ് സച്ചിന്റെതായി പുറത്തുവന്നത്. സംഭവത്തില്‍ സച്ചിന്‍ കടുത്ത ആശങ്ക […]
January 15, 2024

ശ്രീരാമന്റെ പേരിൽ വ്യാജപ്രചാരണം : നമോ എ​ഗെയ്ൻ മോദിജി ഫേസ്ബുക്ക് ഐ.ഡിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ ഡി.ജി.പിക്ക് പരാതി നൽകി. നമോ എ​ഗെയ്ൻ മോദിജി (Namo again Modhiji) എന്ന ഫേസ്ബുക്ക് ഐ.ഡിക്ക് എതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നൽകിയത്. […]
January 15, 2024

ആ­​ല­​പ്പു­​ഴ­​യി​ല്‍ യൂത്ത് കോൺഗ്രസ് മാ​ര്‍­​ച്ചി­​നി­​ടെ സംഘർഷം, പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി, ജി​ല്ലാ പ്ര­​സി​ഡന്റിന് തലക്ക് പരിക്ക്

ആ­​ല​പ്പു­​ഴ: രാ­​ഹു​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി­​നെ അ­​റ­​സ്റ്റ് ചെ­​യ്­​ത­​തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് ആ­​ല­​പ്പു­​ഴ­ ക­​ള­​ക്‌ട്രേ­​റ്റി­​ലേ​ക്ക് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ന­​ട­​ത്തി­​യ മാ​ര്‍­​ച്ചി​ല്‍ വ്യാ­​പ­​ക സം­​ഘ​ര്‍­​ഷം. ബാ­​രി­​ക്കേ­​ഡ് മ­​റി­​ക​ട­​ന്ന­​തോ­​ടെ പ്ര­​വ​ര്‍­​ത്ത​ക­​രെ പൊ​ലീ­​സ് ലാ​ത്തി­​കൊ​ണ്ട് മ​ര്‍­​ദി​ച്ചു. ജി​ല്ലാ പ്ര­​സി​ഡ​ന്‍റ് പ്ര­​വീ­​ണി​നെ എ­​ട്ടോ­​ളം പൊ​ലീ­​സു­​കാ​ര്‍ ചേ​ര്‍­​ന്ന് […]
January 15, 2024

മകരജ്യോതിക്കൊരുങ്ങി ശബരിമല;  തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും

പത്തനംതിട്ട:  മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. ഒന്നര […]
January 15, 2024

എല്ലാ പള്ളികളിലും ഏകീകൃത കുർബാന നിർബന്ധമെന്ന് സിനഡ്; മെത്രാൻമാരുടെ നിർദേശമടങ്ങിയ സർക്കുലർ പള്ളികൾക്ക്

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലടക്കം സിറോ മലബാർ സഭക്ക് കീഴിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന നിർബന്ധമാക്കി സിനഡ് ആഹ്വാനം. മെത്രാൻമാരുടെ നിർദേശമടങ്ങിയ സർക്കുലർ പള്ളികളിൽ വിതരണം ചെയ്തു. മാർപ്പാപ്പയുടെ നിർദേശം പാലിക്കണമെന്ന് സർക്കുലറിൽ പറയുന്നു. […]
January 15, 2024

‘പ്രതാപൻ തുടരും, പ്രതാപത്തോടെ’; സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ ടി.എന്‍ പ്രതാപന് വേണ്ടി ചുമരെഴുത്ത്

തൃശൂർ: ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ ടി.എന്‍ പ്രതാപന് വേണ്ടിചുവരെഴുത്തുകൾ. ‘പ്രതാപൻ തുടരും, പ്രതാപത്തോടെ’ എന്ന ക്യാപ്ഷനോടെയാണ് ചുമരെഴുത്തുകൾ പ്രതൃക്ഷപ്പെട്ടത്. തൃശൂർ വെങ്കിടങ്ങ്‌ പ്രദേശത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. […]
January 15, 2024

രാഹുൽഗാന്ധി ഇന്ന് കലാപം നടന്ന കാങ്പോക്പി, സേനാപതിപ്രദേശങ്ങളിൽ, ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡ് അതിർത്തിയിലേക്ക്

ന്യൂഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസം. ഇന്നും മണിപ്പൂരിൽ യാത്രചെയ്യുന്ന രാഹുൽ വൈകിട്ടോടെ നാഗാലാൻഡ് അതിർത്തിയിൽ എത്തും. കലാപം നടന്ന കാങ്പോക്പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ […]
January 15, 2024

രാ­​ജ്യാ​ന്തര കൊ­​റി​യ​ര്‍ വ­​ഴി കോ­​ടി­​ക­​ളു­​ടെ ല​ഹ­​രി ഇ­​ട­​പാ­​ട്: കൊ­​ച്ചി­​യി​ല്‍ ഏഴുപേ​ര്‍ പി­​ടി​യി​ല്‍

കൊ​ച്ചി: ഡാ​ര്‍­​ക്‌­​നെ­​റ്റ് വ­​ഴി കോ­​ടി­​ക­​ളു­​ടെ ല​ഹ­​രി ഇ­​ട­​പാ­​ട് ന­​ട​ത്തി­​യ ഏഴുപേർ കൊ­​ച്ചി­​യി​ല്‍ പി­​ടി­​യി​ല്‍. രാ­​ജ്യാ­​ന്ത­​ര ബ­​ന്ധ­​മു­​ള്ള ല​ഹ­​രി മാ​ഫി­​യ സം­​ഘ­​ത്തി­​ലെ ക­​ണ്ണി­​ക­​ളാ​ണ് നാ​ര്‍­​കോ­​ട്ടി­​ക് ക​ണ്‍­​ട്രോ​ള്‍ ബ്യൂ­​റോ­​യു­​ടെ പി­​ടി­​യി­​ലാ­​യ​ത്. രാ­​ജ്യാ​ന്തര കൊ­​റി​യ​ര്‍, പാ­​ഴ്‌­​സ​ല്‍ എ​ന്നി­​വ വ­​ഴി കേ­​ര­​ള­​ത്തി­​ലേ­​ക്ക് […]