Kerala Mirror

January 15, 2024

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കും : ക്ഷേത്രം ട്രസ്റ്റ്

അയോധ്യ : രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ്. വാരാണസിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങിനു നേതൃത്വം നല്‍കും. പ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ […]
January 15, 2024

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബാറ്റ് കൊണ്ട് വിസ്മയം തീര്‍ത്ത് യുവ കര്‍ണാടക താരം

ബംഗളൂരു : കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബാറ്റ് കൊണ്ട് വിസ്മയം തീര്‍ത്ത് യുവ കര്‍ണാടക താരം. മുംബൈയ്‌ക്കെതിരായ ഫൈനലില്‍ കര്‍ണാടക സ്വദേശിയായ പ്രകാര്‍ ചതുര്‍വേദി 404 റണ്‍സ് അടിച്ചുകൂട്ടിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.  അണ്ടര്‍ 19 […]
January 15, 2024

മൂന്ന് വര്‍ഷത്തിനിടെ ലോകത്ത് ദാരിദ്ര്യം വർദ്ധിച്ചു ; സമ്പന്നരുടെ സമ്പത്ത് ഇരട്ടിയായി : ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ട്

ദാവോസ് : ലോകത്ത് 2020 മുതല്‍ അഞ്ച് സമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായി വര്‍ദ്ധിച്ചതായും ദാരിദ്ര്യം ഇല്ലാതാക്കാന്‍ രണ്ട് നൂറ്റാണ്ടിലേറെ സമയമെടുക്കുമെന്നും ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനികളില്‍ പത്തില്‍ ഏഴ് സ്ഥാപനങ്ങളുടെയും സിഇഒ […]
January 15, 2024

കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു,ഭർത്താവിന് പരിക്ക്

പ​ത്ത​നം​തി​ട്ട: ഇ​രുമ്പ് ഏ​ണി മ​ര​ത്തി​ൽ ചാ​രി കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യ്ക്ക് അ​ടു​ത്ത് പേ​ഴും​പാ​റ​യി​ലാ​ണ് സം​ഭ​വം. സൂ​ധാ​മ​ണി (55) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് രാ​ജേ​ന്ദ്ര​നു​മൊ​ത്ത് കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​ര​ത്തി​ൽ ചാ​രി​യ […]
January 15, 2024

നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദം ചെലുത്തി, പി രാജീവിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ഹൈക്കോടതിയിൽ ഇഡി

കൊച്ചി: കരുവന്നൂര്‍ സഹകരബാങ്ക് തട്ടിപ്പില്‍ വ്യവസായ മന്ത്രി  പി രാജീവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവിന്റെ സമ്മര്‍ദമുണ്ടായെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ബാങ്കിന്റെ മുന്‍ സെക്രട്ടറി സുനില്‍കുമാറാണ് രാജീവിനെതിരെ […]
January 15, 2024

ഐസ്‌ലാന്‍ഡില്‍ അഗ്നിപര്‍വത സ്‌ഫോടനം

റെയ്കവിക് : ഐസ്‌ലാന്‍ഡില്‍ രണ്ട് അഗ്‌നിപര്‍വത സ്‌ഫോടനങ്ങളുണ്ടായതിനെത്തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. നഗരത്തില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചു.  ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ് ഉപദ്വീപിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് നഗരത്തിലേക്ക് ലാവ ഒഴുകിയത്. നഗരത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചിരിക്കുകയാണ്. ഡിസംബറില്‍ […]
January 15, 2024

മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്ത് വ​ൻ ഭ​ക്ത​ജ​ന പ്ര​വാ​ഹം

പ​ത്ത​നം​തി​ട്ട: മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് വ​ൻ ഭ​ക്ത​ജ​ന പ്ര​വാ​ഹം. ആ​യി​ര​ക​ണ​ക്കി​ന് അ​യ്യ​പ്പ ഭ​ക്ത​രാ​ണ് ക​ണ്ണു​ക​ൾ പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ഉ​റ​പ്പി​ച്ച് മ​ക​ര​ജ്യോ​തി​ക്കാ​യി കാ​ത്തു നി​ൽ​ക്കു​ന്ന​ത്.പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര വൈ​കി​ട്ട് ആ​റ് മ​ണി​ക്ക് സ​ന്നി​ധാ​ന​ത്ത് എ​ത്തും.  […]
January 15, 2024

സതീശനും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്നു, കേന്ദ്ര അവഗണനക്കെതിരെ സംയുക്ത പ്രക്ഷോഭം നടത്താനായി മുഖ്യമന്ത്രി വിളിച്ച യോഗം തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരായ സംയുക്ത പ്രക്ഷോഭത്തിന്റെ സാധ്യത ചർച്ച ചെയ്യാനായി  മുഖ്യമന്ത്രി വിളിച്ച യോഗം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉപ നേതാവ് കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്നുണ്ട്. ഓൺലൈനായിട്ടാണ് യോഗം. മൂന്നരയ്ക്കാണ് യോഗം ആരംഭിച്ചത്.  മുഖ്യമന്ത്രി […]
January 15, 2024

യുഡിഎഫിന് വേണ്ടി ചുവരെഴുക്കോളൂ, എന്റെ പേര് വേണ്ട, മായ്ക്കാൻ നിർദേശിച്ച് ടിഎൻ പ്രതാപൻ

തൃശൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ തൃശൂരിൽ എഴുതിയ ചുവരെഴുത്തുകൾ ടിഎൻ പ്രതാപൻ എംപി ഇടപെട്ടു മായ്ച്ചു. തൃശൂർ വെങ്കിടങ്ങിൽ പ്രത്യക്ഷപ്പെട്ട പ്രതാപൻ തുടരും പ്രതാപത്തോടെ എന്ന മതിലെഴുത്താണ് എംപി തന്നെ ഇടപെട്ടു മായ്ച്ചത് . സ്ഥാനാർഥി […]