Kerala Mirror

January 14, 2024

യുദ്ധദുരിതത്തിന്‍റെ നൂറ് ദിനങ്ങള്‍, ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 40 ശതമാനത്തിലധികവും കുട്ടികള്‍

ഗാസ: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പുറത്ത് വരുന്നത് ലോകത്തിന്‍റെ നെഞ്ചുലയ്ക്കുന്ന വിവരങ്ങള്‍. ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ പേര്‍ കുട്ടികളാണെന്നും ഏകദേശം 10,000ല്‍ കൂടുതല്‍ കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടെന്നും […]
January 14, 2024

കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് മുടിയിൽ ചവിട്ടിയ സംഭവം: വനിതാ യൂത്ത് കോൺഗ്രസ് നേതാവ് നിയമ നടപടിക്ക്

കണ്ണൂർ : യൂത്ത് കോൺഗ്രസിൻറെ കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് മർദ്ദനത്തിനെതിരെ വനിതാ നേതാവ് നിയമ നടപടിയിലേക്ക്. മുടിയിൽ ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി […]
January 14, 2024

10 വ്യൂ പോയിന്റുകള്‍, 800 കെഎസ്ആര്‍ടിസി ബസുകള്‍; മകരവിളക്കിന് ശബരിമല അവസാനഘട്ട ഒരുക്കങ്ങളിലേക്ക് 

പത്തനംതിട്ട: മകരവിളക്കിന് തീര്‍ഥാടകര്‍ക്ക് സുഖദര്‍ശനമൊരുക്കാന്‍ ശബരിമലയില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം അധികൃതരുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. ദര്‍ശനത്തിനായി 10 വ്യൂ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ […]