Kerala Mirror

January 14, 2024

കോഹ്‌ലിയും എത്തുന്നു, പരമ്പര വിജയം തേടി ഇന്ത്യ  ഇന്ന് അഫ്‌ഗാനിസ്ഥാനോട്‌

ഇൻഡോർ :  ഇന്ത്യ അഫ്ഗാനിസ്ഥാൻ ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തന്നെ സ്വന്തമാകും. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ […]
January 14, 2024

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺ​്രഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് […]
January 14, 2024

15 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 66 ദി​വ​സം, രാ​ഹു​ല്‍ ഗാ​ന്ധി ന‌​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്ക് ഇ​ന്ന് തു‌​ട​ക്കം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ന‌​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇ​ന്ന് മ​ണി​പ്പു​രി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. തൗ​ബാ​ലി​ലെ കോ​ങ്ജോം​ഗ് ‌യു​ദ്ധ സ്മാ​ര​ക​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ‌​യാ​ത്ര‌ു‌​ടെ ഫ്ലാ​ഗ് ഓ​ഫ് എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ […]
January 14, 2024

ത്രി​പു​ര​യി​ലും പ്രതിപക്ഷ ഐക്യം, തി​പ്ര​മോ​ത ​സി​പി​എം-കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ലേ​യ്ക്ക്

അ​ഗ​ർ​ത്ത​ല: ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത്രി​പു​ര​യി​ൽ തി​പ്ര​മോ​ത പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ്-​സി​പി​എം സ​ഖ്യ​ത്തി​ലേ​യ്ക്ക് എ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം മ​തേ​ത​ര വോ​ട്ടു​ക​ൾ ചി​ത​റി​പ്പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​പി​എം ത്രി​പു​ര സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​തേ​ന്ദ്ര ചൗ​ധ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ […]
January 14, 2024

3 ഡിഗ്രി സെൽഷ്യസ് താപനില, ഡൽഹിയിൽ റെഡ് അലർട്ട്; ജനജീവിതം ദുസ്സഹമാകുന്നു

ന്യൂഡൽഹി : ഡൽഹിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം. 3 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. അതിശൈത്യം കണക്കിലെടുത്ത്  ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളിൽ […]
January 14, 2024

‘വാലിബൻ ചലഞ്ച്, നിങ്ങൾ സ്വീകരിക്കുമോ’? വീഡിയോയുമായി മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’നുമായി  ബന്ധപ്പെട്ട്  ഒരു ചലഞ്ച് പങ്കുവെച്ച്  മോഹൻലാൽ . സോഷ്യൽ മീഡിയയിൽ ആണ് ചലഞ്ചിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ‘വാലിബൻ ചലഞ്ച്. നിങ്ങൾ സ്വീകരിക്കുമോ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ […]
January 14, 2024

ചൈ​ന വി​രു​ദ്ധ പാ​ർ​ട്ടി താ​യ്‌വാനിൽ അ​ധി​കാ​ര​ത്തിൽ തു​ട​രും

താ​യ്പെ: താ​യ്‌വാ​നി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്തി ഡെ​മോ​ക്രാ​റ്റി​ക്ക് പ്രോ​ഗ്ര​സി​വ് പാ​ർ​ട്ടി. ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യ ലാ​യ് ചിം​ഗ് തേ ​അ​ധി​കാ​ര​ത്തി​ലേ​റും. താ​യ്‌വാ​നി​ലെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ കുമി​ൻ താം​ഗ് (കെ​എം​ടി) യു​ടെ സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലാ​യ് വി​ജ​യി​ച്ച​ത്. […]
January 14, 2024

കേ​ന്ദ്ര അ​വ​ഗ​ണ​ന; മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന ച​ർ​ച്ച ചെ​യ്യാ​നാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് […]
January 14, 2024

മ​ക​ര​പ്പൊ​ങ്ക​ൽ: ആ​റ് ജി​ല്ല​ക​ള്‍​ക്ക് നാ​ളെ അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: മ​ക​ര​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ള്‍​ക്ക് സ​ർ​ക്കാ​ർ നാ​ളെ (തി​ങ്ക​ൾ) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.ത​മി​ഴ്നാ​ടു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ള്‍​ക്കാ​ണ് അ​വ​ധി. പൊ​ങ്ക​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് […]