മലപ്പുറം: വിവാദ കൈവെട്ട് പരാമര്‍ശത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. അഷ്‌റഫ് കളത്തിങ്ങല്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ഐപിസി 153 വകുപ്പ് പ്രകാരമാണ് സത്താര്‍ പന്തല്ലൂരിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തത്. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു […]