കോഴിക്കോട്: സരോവരം പാർക്കിന് സമീപം കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി മൃതദേഹം കരക്കെത്തിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് കമിഴ്ന്നുകിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. […]