Kerala Mirror

January 13, 2024

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർദ്ധിച്ചതോടെ ഗ്രാമിന് 5800 രൂപയായി ഉയർന്നു. പവന് 240 രൂപ വർദ്ധിച്ച് 46,400 രൂപയായി ഉയർന്നു. ഇന്നലെയും ഗ്രാമിന് പത്ത് രൂപ […]
January 13, 2024

കടമുറി പൊളിച്ചപ്പോൾ അസ്ഥികൂടം ; മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന നിഗമനത്തിൽ പൊലീസ്

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവാശിഷ്ടങ്ങൾക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണിലെ സിം നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയുടേത് […]
January 13, 2024

യെമൻ തലസ്ഥാനത്ത് വീണ്ടും യു.എസ്, യു.കെ ആക്രമണം; തിരിച്ചടിക്കുമെന്ന് ഹൂതികള്‍

സന: തുടർച്ചയായ രണ്ടാം ദിനവും യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. യമൻ തലസ്ഥാനമായ സനയിലും തീരനഗരമായ ഹുദൈദയിലാണ് ആക്രമണം രൂക്ഷമായത്. ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഹൂതികള്‍. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ് പതാക വഹിക്കുന്ന […]
January 13, 2024

അരവിന്ദ് കെജ്‌രിവാളിന് നാലാമതും ഇഡി നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ.ഡി നോട്ടിസ്. മദ്യനയ അഴിമതിക്കേസിലാണു നടപടി. ഇതു നാലാമത്തെ നോട്ടിസ് ആണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ഈ മാസം 18ന് ചോദ്യംചെയ്യലിന് ഹാജരാകാനാണു […]
January 13, 2024

ധ്രുവ് ജുറേലും ആവേശ് ഖാനും ടീമിൽ; ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് പുതുമുഖം. പേസർ ആവേശ് ഖാനും ആദ്യമായി ടെസ്റ്റ് ടീമിലേക്ക് […]
January 13, 2024

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവകേരള സദസ്സിന്‍റെ വിലയിരുത്തലുമാകും യോഗത്തിന്റെ പ്രധാന അജണ്ട.നവകേരള സദസ്സ് പ്രതീക്ഷച്ചതിനെക്കാൾ വലിയ വിജയമായിരുന്നുവെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. യാത്ര […]
January 13, 2024

സംഘർഷത്തിൽ മർദ്ദനമേറ്റ് തൊടിയൂരില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ മരണം: രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊല്ലം: തൊടിയൂരിൽ മർദനമറ്റേ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മരിച്ച കേസില്‍ രണ്ടുപേർ കസ്റ്റഡിയിൽ. സലീം മണ്ണേൽ ആണു മരിച്ചത്. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.സിപിഎം ഇടക്കുളങ്ങര […]
January 13, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ : കോൺഗ്രസിന്‌ തന്ത്രം മെനയാൻ കനുഗോലു ഇല്ല, ദൗത്യസേനയിൽനിന്ന്‌ പിന്മാറി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പ്രചാരണ തന്ത്രങ്ങൾ മെനയാൻ സുനിൽ കനുഗോലു ഇല്ല. തെരഞ്ഞെടുപ്പ്‌ മുൻനിർത്തി കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ രൂപംനൽകിയ ‘ദൗത്യസേന– 2024’ൽ അംഗമായിരുന്ന സുനിൽ കനുഗോലു ദൗത്യസേനയിൽനിന്ന്‌ പിന്മാറി. വർഷാവസാനം നടക്കുന്ന ഹരിയാന,- മഹാരാഷ്ട്ര […]
January 13, 2024

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ: ഇന്ത്യൻ ടീമിന്റെ ആദ്യ പരീക്ഷണം ഇന്ന്‌, എതിരാളി ഓസ്‌ട്രേലിയ

ദോഹ: ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യൻ ടീമിന്റെ ആദ്യ പരീക്ഷണം ഇന്ന്‌. കരുത്തരായ ഓസ്‌ട്രേലിയയാണ്‌ എതിരാളി. ഇന്ത്യൻ സമയം വൈകിട്ട്‌ അഞ്ചിനാണ്‌ കളി. പ്രതീക്ഷകളോടെയാണ്‌ ഇഗർ സ്‌റ്റിമച്ചിന്റെ സംഘം ഇറങ്ങുന്നത്‌. കഴിഞ്ഞവർഷം മൂന്ന്‌ ടൂർണമെന്റുകളാണ്‌ ഇന്ത്യ ജയിച്ചത്‌. […]