Kerala Mirror

January 13, 2024

പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ സ­​ന്ദ​ര്‍​ശ​നം; ഒ­​രു വി­​വാ­​ഹം പോ​ലും മാ­​റ്റി­​വ­​ച്ചി­​ട്ടി­​ല്ലെ­​ന്ന് ഗു­​രു­​വാ­​യൂ​ര്‍ ദേ­​വ​സ്വം

തൃ­​ശൂ​ര്‍: പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ സ­​ന്ദ​ര്‍­​ശ­​ന­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ഗു­​രു­​വാ­​യൂ​ര്‍ ക്ഷേ­​ത്ര­​ത്തി​ല്‍ ഒ­​രു വി­​വാ­​ഹം പോ​ലും മാ­​റ്റി­​വ­​ച്ചി­​ട്ടി­​ല്ലെ­​ന്ന് ദേ­​വ​സ്വം അ­​ഡ്­​മി­​നി​സ്‌­​ട്രേ­​റ്റ​ര്‍. സു­​ര­​ക്ഷ­​യു­​ടെ ഭാ­​ഗ­​മാ­​യി വി​വാ­​ഹ സ­​മ­​യ­​ത്തി​ല്‍ മാ­​റ്റം വ­​രു­​ത്തി­​യു­​ള്ള ക്ര­​മീ­​ക​ര­​ണം മാ­​ത്ര­​മാ­​ണ് ന­​ട­​പ്പി­​ലാ­​ക്കു­​ന്ന­​തെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. ഈ ​മാ­​സം 17ന് […]
January 13, 2024

ര​ഞ്ജി ട്രോ​ഫി: സെ​ഞ്ചു​റി​യു​മാ​യി സ​ച്ചി​ൻ ബേ​ബി; കേ​ര​ളം 419നു ​പു​റ​ത്ത്

ഗോ​ഹ​ട്ടി: ര​ഞ്ജി ട്രോ​ഫി ഗ്രൂ​പ്പ് ബി​യി​ൽ അ​​സാ​മി​നെ​തി​രേ കേ​ര​ള​ത്തി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം ര​ണ്ടാം​ദി​നം 419 റ​ൺ​സി​ന് പു​റ​ത്താ​യി. അ​വ​സാ​ന വി​ക്ക​റ്റി​ൽ സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യ മു​ൻ നാ​യ​ക​ൻ സ​ച്ചി​ൻ ബേ​ബി​യു​ടെ ക​രു​ത്തി​ലാ​ണ് […]
January 13, 2024

പ​ണി​മു​ട​ക്ക് റേ​ഷ​ൻ വി​ത​ര​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ വി​ത​ര​ണ​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ക​രാ​റു​കാ​രു​ടെ കു​ടി​ശി​ക ബു​ധ​നാ​ഴ്ച​യോ​ടെ വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം പ​ണം അ​ക്കൗ​ണ്ടി​ൽ എ​ത്താ​തെ സ​മ​രം പി​ൻ​വ​ലി​ക്കി​ല്ലെ​ന്നാ​ണ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടിം​ഗ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് […]
January 13, 2024

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റസ്റ്റ് : എറണാകുളത്തും പാലക്കാട്ടും യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളത്തും പാലക്കാട്ടും യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം.പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് നേ­​രേ പോ­​ലീ­​സ് ജ­​ല­​പീ​ര­​ങ്കി പ്ര­​യോ­​ഗി​ച്ചു. എറണാകുളം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ ബാ​രി​ക്കേ​ഡ് വ​ച്ച് പൊ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ […]
January 13, 2024

കേന്ദ്ര അവഗണനയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് സംസ്ഥാന സർക്കാർ, മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പ്രതിപക്ഷ നേതാവിനും ഉപനേതാവിനും ക്ഷണം

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭത്തിനു നീക്കവുമായി സംസ്ഥാന സർക്കാർ. പ്രതിപക്ഷത്തെക്കൂടി കൂടെക്കൂട്ടി പ്രക്ഷോഭം നടത്താനാണു തീരുമാനം. ഈ മാസം 15നു മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി […]
January 13, 2024

സർക്കാരും പ്രതിരോധത്തില്‍, മാസപ്പടി വിവാദത്തില്‍ കെ.എസ്.ഐ.ഡി.സിക്കെതിരെയും അന്വേഷണം

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ കെ.എസ്.ഐ.ഡി.സി കൂടി ഭാഗമായതോടെ സി.പി.എമ്മിനൊപ്പം സർക്കാരും പ്രതിരോധത്തില്‍. സി.എം.ആര്‍.എല്‍, എക്സാലോജിക് എന്നിങ്ങനെ രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള ഇടപാടെന്ന് ഇനി ന്യായീകരിക്കാനാകില്ല. അന്വേഷണവാർത്തയോട് കൃത്യമായി പ്രതികരിക്കാന്‍ വ്യവസായ മന്ത്രി പി. രാജീവ് […]
January 13, 2024

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.രാത്രി കിടക്കുന്നതിനിടെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടായത്. ഉടന്‍ തന്നെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി.  രാജ്യം പത്മശ്രി, […]
January 13, 2024

പാ​ര്‍­​ട്ടി­​ക്കെ­​തി­​രേ ത­​ന്‍റെ പു­​സ്­​ത­​ക­​ത്തി​ല്‍ ഒ­​രു വ­​രി പോ​ലും പ­​റ­​ഞ്ഞി­​ട്ടി​ല്ല: വൃ­​ന്ദാ കാ­​രാ​ട്ട്

ന്യൂ​ഡ​ൽ​ഹി: പാ​ര്‍​ട്ടി​യി​ൽ പ്ര​കാ​ശ് കാ​രാ​ട്ടി​ന്‍റെ ഭാ​ര്യ​യെ​ന്ന നി​ല​യി​ൽ മാ​റ്റി​നി​ര്‍​ത്തി​യെ​ന്നും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്നു​മു​ള്ള പു​സ്ത​ക​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി സി­​പി­​എം പി­​ബി അം­​ഗം വൃ­​ന്ദാ കാ­​രാ​ട്ട്. പാ​ര്‍­​ട്ടി­​ക്കെ­​തി­​രേ താ​ന്‍ ഒ​ന്നും പ­​റ­​ഞ്ഞി­​ട്ടി­​ല്ലെ­​ന്ന് വൃ­​ന്ദ പ്ര­​തി­​ക­​രി​ച്ചു. പാ​ര്‍­​ട്ടി­​ക്കെ­​തി­​രേ ത­​ന്‍റെ പു­​സ്­​ത­​ക­​ത്തി​ല്‍ ഒ­​രു […]
January 13, 2024

കോ​ഴി​ക്കോ​ട്ട് ക​ത്തി​യ കാ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

കോ​ഴി​ക്കോ​ട് : കൂ​ട​ര​ഞ്ഞി പു​ന്ന​ക്ക​ൽ ച​പ്പാ​ത്ത് ക​ട​വി​ൽ കാ​ർ ക​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു. പു​ന്ന​ക്ക​ൽ സ്വ​ദേ​ശി അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് (57)ആ​ണ് മ​രി​ച്ച​ത്.ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന ആ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി 12നു […]