പട്ന : ബീഹാറിലെ പുൽവാരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയായി. പുൽവാരി ഷെരീഫിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ബലാത്സംഗത്തിനിരയായ രണ്ട് പെൺകുട്ടികളിൽ ഒരാൾ കൊല്ലപ്പെട്ടു . അതേസമയം, കേസന്വേഷണത്തിൽ വീഴ്ച […]