Kerala Mirror

January 12, 2024

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് : ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺ​ഗ്രസിന്റെ നൈറ്റ് മാർച്ച് ; ഫ്ളക്സുകൾ തകർത്തു

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ചാണ് സംഘടിപ്പിച്ചത്. പന്തംകൊളുത്തിയായിരുന്നു പ്രതിഷേധം. വിടി ബല്‍റാമിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ […]
January 12, 2024

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

ആലപ്പുഴ : ചെങ്ങന്നൂരില്‍ പതിനാലുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി വാടകവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തില്‍ രാകേഷ് (24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  പ്രാവിന്‍കൂട്ടിലുള്ള പ്രതിയുടെ […]
January 12, 2024

ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുര : ദൂരദർശൻ കേന്ദ്രത്തിൽ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവമുണ്ടായത്. കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.  കൊല്ലം […]
January 12, 2024

ഭര്‍തൃപീഡനം : യുവതിയുടെ ആത്മഹത്യയിൽ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  

തൃശൂര്‍ : ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഒല്ലൂര്‍ കമ്പനിപ്പടി പെരുവങ്കുളങ്ങര കല്ലൂക്കാരന്‍ വീട്ടില്‍ ജിമ്മി ജോര്‍ജി (32) ന്റെ ജാമ്യാപേക്ഷയാണ് […]
January 12, 2024

തൃശൂരിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി

തൃശൂർ : തൃശൂരിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. കുന്നംകുളം സ്വദേശി ആരോൺ തോമസിനെയാണ് കാണെത്തിയത്. ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് കാണാതാകുന്നത്. ബേക്കറിയിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.  ആരോണിന്റെ സൈക്കിൾ കുന്നംകുളം […]
January 12, 2024

മോദി ഇന്ത്യക്കാരുടെയെല്ലാം പ്രതിനിധിയാണ് ; ചടങ്ങിനായി മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമന്‍ : എല്‍കെ അഡ്വാനി

ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷ്ഠ നടത്തുന്നതിനെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി. മോദി ഇന്ത്യക്കാരുടെയെല്ലാം പ്രതിനിധിയാണെന്നും ചടങ്ങിനായി മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമനാണെന്നും എല്‍കെ അഡ്വാനി പറഞ്ഞു.  പ്രായവും ആരോഗ്യവും […]
January 12, 2024

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം

ശ്രീന​ഗർ : ജമ്മുകശ്മീരിൽ വീണ്ടും സൈനികർക്കു നേരെ ആക്രമണം. പൂഞ്ചിൽ വച്ച് സൈനിക വാഹനത്തിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സൈനികർ തിരിച്ച് വെടിവച്ചു. ആക്രമണത്തിൽ സൈനികർക്ക് പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ടുകൾ.  ഇന്ന് വൈകിട്ടാണ് സൈനിക വാഹനത്തിനു നേരെ […]
January 12, 2024

ബാലരാമപുരത്ത് വാഹന പരിശോധനയില്‍ 3 കിലോഗ്രാം കഞ്ചാവുമായി മുന്‍ ക്രിമിനല്‍ക്കേസ് പ്രതി അറസ്റ്റില്‍

തിരുവനന്തപുരം : ബാലരാമപുരത്ത് എക്‌സൈസ് സംഘം  നടത്തിയ വാഹന പരിശോധനയില്‍ 3 കിലോഗ്രാം കഞ്ചാവുമായി മുന്‍ ക്രിമിനല്‍ക്കേസ് പ്രതി അറസ്റ്റില്‍. സ്വര്‍ണ്ണം മോഷ്ടിച്ച കേസിലും, പീഡന കേസിലും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമങ്ങാട് […]
January 12, 2024

അഗസ്ത്യാര്‍കൂടം ട്രക്കിങ് : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം:  അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 13 രാവിലെ 11 ന് ആരംഭിക്കും.ട്രക്കിങ് ജനുവരി 24 തുടങ്ങി മാര്‍ച്ച് രണ്ട് വരെയാണ്. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുക.  വനം വകുപ്പിന്റെ www.forest.kerala.gov.in […]