Kerala Mirror

January 11, 2024

സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത്  75 രൂപയാക്കി.  75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, […]
January 11, 2024

14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് വ്യാജ ഐഡിയിലൂടെ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍ 

ആലപ്പുഴ: 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവിനെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥന്‍ (20) ആണ് പിടിയിലായത്.  കാശിനാഥന്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും […]
January 11, 2024

ഷാഫി പറമ്പിൽ എം.എൽ.എ ഒന്നാം പ്രതി,യൂത്ത് കോൺഗ്രസ് മാർച്ച്: കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ​ങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസ്. തിരുവനന്തപുരം […]
January 11, 2024

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്, നാലുപേർ കൊല്ലപ്പെട്ടു ?

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. നാലുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബിഷ്ണുപൂർ ജില്ലയിലെ ഹയോതക് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. ബിഷ്ണുപൂർ – ചുരാചന്ദ്പൂർ മലനിരകൾക്ക് സമീപം വിറക് ശേഖരിക്കാൻ പോയവരാണ് കൊല്ലപ്പെട്ടത്. നേരത്തെ നാലുപേരെ കാണാതായതായി റിപ്പോർട്ടുണ്ടായിരുന്നു. […]
January 11, 2024

കോഴിക്കോട് ചെറുവണ്ണൂരിൽ വാഹനാപകടം: ബൈക്ക് യാത്രിക്കാരനായ യുവാവ് മരിച്ചു

കോഴിക്കോട്: ചെറുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.പി. റഊഫ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45ഓടെയാണ് അപകടം. സ്കൂൾ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് തെറിച്ചു […]
January 11, 2024

‘മോദി പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ വരില്ല’; അയോദ്ധ്യയിലെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്‍മാര്‍

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍. ഇന്ത്യയിലെ നാല് മഠങ്ങളിലെയും ശങ്കരാചാര്യന്‍മാരോ പുരോഹിതരോ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അറിയിച്ചു. പുരി ശങ്കരാചാര്യരും നേരത്തെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് […]
January 11, 2024

ആമസോൺ ട്വിച്ചിലും എക്‌സിലും കൂട്ടപ്പിരിച്ചുവിടൽ

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ടെ​ക്ക് ഭീ​മ​നാ​യ ആ​മ​സോ​ണിൽ നിന്നും എക്‌സിൽ നിന്നും വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ആമസോണിന്റെ ഗെ​യിം സ്ട്രീ​മിം​ഗ് വി​ഭാ​ഗ​മാ​യ ട്വി​ച്ചി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലെ​ന്ന് റി​പ്പോ​ർ​ട്ട്. സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തെ തു​ട​ർ​ന്ന് 500 പേ​രെ​യാ​ണ് ഇ​പ്പോ​ൾ പി​രി​ച്ചു​വി​ടു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് […]
January 11, 2024

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു

പമ്പ: പമ്പയില്‍ കെഎസ്ആര്‍ടിസി ബസ്സിന് വീണ്ടും തീപിടിച്ചു. പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം. ഹില്യൂവില്‍ നിന്നും ആളുകളെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. ഡ്രൈവറും കണ്ടക്ടറും അപകട സമയത് വാഹനത്തിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കുകള്‍ ഇല്ല. […]
January 11, 2024

കൈ വെട്ട് കേസ്: തിരിച്ചറിയല്‍ പരേഡിനുശേഷം ഒന്നാം പ്രതി സവാദിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ

കൊച്ചി: പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ എന്‍ഐഎ നീക്കം. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍ഐഎ അന്വേഷണ സംഘം ഉടന്‍ അപേക്ഷ […]