Kerala Mirror

January 10, 2024

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവെച്ച വിധി പുനഃപരിശോദിക്കണം ; സുപ്രീംകോടതിയില്‍ ഒരു കൂട്ടം ഹര്‍ജികള്‍

ന്യൂഡല്‍ഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍. 2019ലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് വിധി വന്നത്. […]
January 10, 2024

മാര്‍പാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനമായി, മാർ റാഫേല്‍ തട്ടിൽ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പ്

കൊച്ചി : സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായി സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. മാര്‍പാപ്പ അനുമതി നല്‍കിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം […]
January 10, 2024

പ്രതിസന്ധികള്‍ പരിഹരിക്കണം വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക് ; ഫെബ്രുവരി 15 ന് കടകളടച്ച് പ്രതിഷേധം

തൃശൂര്‍ : വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭ രംഗത്തേക്ക്. പതിനഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.ഇതിനു തുടക്കം കുറിച്ചുകൊണ്ട് ജനുവരി 29ന് കാസര്‍കോടു നിന്നും തിരുവനന്തപുരത്തേയ്ക്ക് വ്യാപാര സംരക്ഷണജാഥ സംഘടിപ്പിക്കുമെന്ന് […]
January 10, 2024

മല്ലുകുടിയനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

പത്തനംതിട്ട :  തിരുവല്ലയില്‍ മദ്യപാനം പ്രോത്സാഹിപ്പിച്ചുകൊണ്ടു സ്ഥിരമായി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ചെയ്ത അഭിജിത്ത് അനില്‍ അറസ്റ്റിലായി. മല്ലുകുടിയന്‍ എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് 26 കാരനായ അഭിജിത്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.  തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ […]
January 10, 2024

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ്  നിരസിച്ചത്.  ചടങ്ങ് ആര്‍എസ്എസ്, ബിജെപി പരിപാടിയെന്ന് […]
January 10, 2024

നവകേരള സദസ് : ഇനി ശ്യാമളയ്ക്കും മകള്‍ക്കും പുതിയ വീടിൽ താമസിക്കാം

തിരുവനന്തപുരം : പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ നവകേരള സദസില്‍ അപേക്ഷ നല്‍കിയ വിധവയ്ക്ക് അതിവേഗത്തില്‍ സഹായം. വീടിന്റെ പുനര്‍നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ദുരന്തപ്രതികരണ നിധിയില്‍ നിന്നും 1,30,000 രൂപയും […]
January 10, 2024

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : 5000 നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചു

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച സമിതിക്കു മുന്നില്‍ പൊതുജനങ്ങളില്‍ നിന്ന് 5000 നിര്‍ദേശങ്ങള്‍ ലഭിച്ചു. രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന് നിലവിലുള്ള ചട്ടക്കൂടില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി […]
January 10, 2024

മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത അച്ചടക്ക നടപടിയുമായി സിപിഐ

കൊച്ചി : മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത അച്ചടക്ക നടപടിയുമായി സിപിഐ. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. രാജു ഗുരുതര സാമ്പത്തിക ക്രമക്കേട് […]
January 10, 2024

അന്തരിച്ച പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ ശരിവെച്ച് പാകിസ്ഥാന്‍ സുപ്രീംകോടതി

ഇസ്ലാമാബാദ് : അന്തരിച്ച പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ ശരിവെച്ച് പാകിസ്ഥാന്‍ സുപ്രീംകോടതി. രാജ്യദ്രോഹകേസില്‍ 2019ലാണ് പര്‍വേസ് മുഷറഫിനെ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ പര്‍വേസ് മുഷറഫ് സുപ്രീംകോടതിയില്‍ അപ്പീല്‍ […]