Kerala Mirror

January 9, 2024

തരൂർ പുകഴ്ത്തൽ : മലക്കം മറിഞ്ഞ് ഓ രാജ​ഗോപാൽ

തിരുവനന്തപുരം : ശശി തരൂർ എംപി തിരുവനന്തപുരത്തിന്റെ മനസിനെ സാധീനിച്ചെന്നും അവിടെ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജ​ഗോപാൽ. ഇന്നലെ തിരുവനന്തപുരത്തു നടന്ന എൻ രാമചന്ദ്രൻ […]
January 9, 2024

സിറോ മലബാർ സഭ പുതിയ അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് ഇന്ന്, തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെ

കൊച്ചി: സിറോ മലബാർ സഭ സിനഡ് സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് പുതിയ അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് നടക്കും.ഉച്ചയ്ക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുക. സിറോ മലബാർസഭയ്ക്ക് കീഴിലുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പിൽ പങ്കെടുക്കുക. കാനോനിക നിയമങ്ങൾ […]
January 9, 2024

നവകേരള സദസ്സിലെ പരാതി പരിഹാരം : മുഖ്യമന്ത്രി വിളിച്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഈ മാസം 12ന്

തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ച പരാതികളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. ഉദ്യോഗസ്ഥലത്തിൽ നേരത്തെ തീർപ്പുകൽപ്പിച്ച വിഷയങ്ങളാണെങ്കിലും നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ വീണ്ടും പരിശോധന വേണമെന്നാണ് നിർദേശം. വകുപ്പ് സെക്രട്ടറിമാരോടാണ് മുഖ്യമന്ത്രി […]
January 9, 2024

തമിഴ്‌നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ചെന്നൈ : തമിഴ്‌നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ ആറിന ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകളുടെ സമരം. സിഐടിയു, എഐഎഡിഎംകെ യൂണിയന്‍ ആയ എടിപി തുടങ്ങിയ യൂണിയനുകളാണ് […]
January 9, 2024

ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ക്കും 40 കി.​മീ വേ​ഗ​ത്തി​ൽ കാ​റ്റി​നും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന​റി​യി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. വ​രു​ന്ന അ​ഞ്ച് […]
January 9, 2024

ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയാന്‍ ബയോമെട്രിക് സംവിധാനം; മാറ്റങ്ങളുമായി പിഎസ്‌സി

തി​രു​വ​ന​ന്ത​പു​രം: പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിറ്റി പരിശോധന ബയോമെട്രിക് സംവിധാനത്തിലൂടെ നിര്‍വ്വഹിക്കുവാന്‍ ഉത്തരവായി. അഭിമുഖം, ഒറ്റത്തവണ പ്രമാണപരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിറ്റി പരിശോധനയാണ് പുത്തൻ […]
January 9, 2024

കൊരട്ടിയിൽ‌ അധ്യാപിക യാത്രയയപ്പ് യോ​ഗത്തിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

തൃശൂർ : കൊരട്ടിയിൽ‌ അധ്യാപിക യാത്രയയപ്പ് യോ​ഗത്തിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. രമ്യ ജോസ് (41) ആണ് മരിച്ചത്. എൽഎഫ്സി എച്എസ്എസിലെ പ്ലസ് ടു സയൻസ് ക്ലാസുകൾ അവസാനിച്ചതിനെ തുടർന്നു വിദ്യാർഥികൾക്ക് നൽകിയ യാത്രയയപ്പ് […]
January 9, 2024

സ്കൂളുകളിൽ അത്യാധുനിക ടോയ്‌ലറ്റ് കോംപ്ലക്സുമായി കൊല്ലം ജില്ലാ പഞ്ചായത്ത്

കൊല്ലം : സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത്‌ സ്കൂളുകളിൽ നിർമിച്ചു നൽകിയ അത്യാധുനിക ടോയ്‌ലറ്റ് കോംപ്ലക്സ്‌ ഉദ്ഘാടനത്തിനൊരുങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച പടിഞ്ഞാറെ കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ […]
January 9, 2024

ആയുഷ് പദ്ധതിയിൽ രാജ്യത്ത് ഏറ്റവുമധികം ഒപി നൽകുന്നത് കേരളം : അഭിനന്ദനവുമായി നീതി ആയോഗ്

തി​രു​വ​ന​ന്ത​പു​രം: ആ​യു​ഷ് മേ​ഖ​ല​യി​ൽ കേ​ര​ളം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് നീ​തി ആ​യോ​ഗ്. ദേ​ശീ​യ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ന്‍റ് വെ​ൽ​നെ​സ് സെ​ന്‍റ​റു​ക​ൾ വി​ദ​ഗ്ധ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ […]