മാലെ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിൽ കോമാളിയെന്നും ഇസ്രയേലിന്റെ കളിപ്പാവയെന്നും വിളിച്ച യുവജനക്ഷേമ സഹമന്ത്രി മറിയം ഷിയുനയടക്കം മൂന്നു മന്ത്രിമാരെ സസ്പെൻഡ് ചെയ്ത് മാലദ്വീപ് സർക്കാർ. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ […]