Kerala Mirror

January 8, 2024

ബുധനാഴ്ച വരെ ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലാക്രമണ സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി […]
January 8, 2024

ഓസ്‌ട്രേലിയൻ 
ഓപ്പണിൽനിന്ന്‌ നദാൽ  പിന്മാറി

ബ്രിസ്‌ബെയ്‌ൻ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് റാഫേൽ നദാൽ പിന്മാറി. പരിക്കേറ്റ്‌ ഒരുവർഷമായി സ്‌പാനിഷുകാരൻ വിശ്രമത്തിലായിരുന്നു.  കഴിഞ്ഞദിവസം  ബ്രിസ്‌ബെയ്‌ൻ ഇന്റർനാഷണലിലാണ്‌ മടങ്ങിയെത്തിയത്‌. ആദ്യ രണ്ട്‌ റൗണ്ടും നേരിട്ടുള്ള സെറ്റുകൾക്ക്‌ ജയിച്ചു. എന്നാൽ, ക്വാർട്ടറിൽ ഇടുപ്പിന്‌ പരിക്കേറ്റു. […]
January 8, 2024

തുടര്‍ച്ചയായ നാലാം തവണയും ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന അധികാരത്തില്‍

ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടിയുള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 […]
January 8, 2024

ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ മോചനം: സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മുൻ എംപി മഹുവ മൊയ്ത്ര, സി.പി.എം പിബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു ഹരജി […]
January 8, 2024

പ്രസവം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലേക്ക് ക്രമീകരിക്കണം’; ആവശ്യവുമായി യു.പിയിലെ സ്ത്രീകൾ

കാൺപുർ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന ദിവസത്തിലേക്ക് തങ്ങളുടെ പ്രസവം ക്രമീകരിക്കണമെന്ന ആവശ്യവുമായി ഉത്തർ പ്രദേശിലെ സ്ത്രീകൾ. ജനുവരി 22ന് സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരോട് അഭ്യർഥിച്ചിട്ടുള്ളത്. ജനുവരി 22ന് […]
January 8, 2024

ഇന്ന് കലാശക്കൊട്ട്‌ : സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം ; കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീട പോരാട്ടം കനത്തു. കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ മത്സരം ഇഞ്ചോടിഞ്ച്. നിലവിൽ കണ്ണൂരിന് 887 പോയിന്റും കോഴിക്കോടിനു 886 പോയിന്റുമാണ് നിലവിൽ. 880 പോയിന്റുമായി പാലക്കാട് […]
January 8, 2024

മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ല, കഴിവുള്ളതു കൊണ്ടെന്ന് മന്ത്രി എംബി രാജേഷ്

തി​രു​വ​ന​ന്ത​പു​രം: മലയാളികൾ വിദേശത്തേക്ക് കുടിയേറുന്നത് ഗതികേടുകൊണ്ടല്ല കഴിവുകൊണ്ടെന്ന് മന്ത്രി എം ബി രാജേഷ്. കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാന്‍ കഴിവുള്ളത് കൊണ്ടാണ് മലയാളികള്‍ വിദേശത്തേക്ക് പോകുന്നതെന്നായിരുന്നു മന്ത്രിയുടെ […]
January 8, 2024

ബ്രിജ്‌ഭൂഷണെതിരെ തെളിവുണ്ട്‌ , കുറ്റം ചുമത്തണം ; ഡൽഹി പൊലീസ്‌ കോടതിയിൽ

ന്യൂഡൽഹി: വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ മുൻ തലവനുമായ ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ കുറ്റം ചുമത്തണമെന്ന്‌ ഡൽഹി പൊലീസ്‌ കോടതിയിൽ ആവശ്യപ്പെട്ടു. റൗസ്‌ അവന്യൂ കോടതിയിൽ വാദം പൂർത്തിയാക്കിയ പൊലീസ്‌ […]
January 8, 2024

ബംഗ്ലാദേശ്‌ പൊതുതെരഞ്ഞെടുപ്പിൽ 40 ശതമാനം പോളിങ്‌, ഫലം ഇന്ന്‌

ധാക്ക: പ്രതിപക്ഷം ബഹിഷ്കരിച്ച ബംഗ്ലാദേശ്‌ പൊതുതെരഞ്ഞെടുപ്പിൽ 40- ശതമാനം പോളിങ്‌. ഞായർ രാവിലെ എട്ടിന്‌ ആരംഭിച്ച വോട്ടെടുപ്പ്‌ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. 300ൽ 299 മണ്ഡലങ്ങളിലാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന്‌ മാറ്റിവച്ച […]