Kerala Mirror

January 7, 2024

സുരേന്ദ്രന്റെ പരാമർശം ; പിഎഫ്ഐ ബന്ധമില്ല ; നിയമ നടപടിയെടുക്കും : ടിഎൻ പ്രതാപന്റെ ഓഫീസ് സ്റ്റാഫ്

തൃശൂർ : താൻ പോപ്പുലർ ഫ്രണ്ടുകാരനാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണത്തിനെതിരെ ടിഎൻ പ്രതാപൻ എംപിയുടെ ഓഫീസ് സ്റ്റാഫ് അബ്ദുൽ ഹമീദ്. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു അബ്ദുൽ ഹമീദ് വ്യക്തമാക്കി. വിഷയത്തിൽ […]
January 7, 2024

ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും

പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ […]
January 7, 2024

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ : വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.  ദേശീയ പാതയില്‍ വെള്ളാരംകുന്നിന് സമീപമാണ് അപടമുണ്ടായത്.  കല്‍പ്പറ്റയില്‍ നിന്ന് കോഴിക്കോട് പോയ  ബസാണ്  അപകടത്തില്‍പ്പെട്ടത്.  അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. ദേശീയപാതയ്ക്ക് സമീപത്ത് […]
January 7, 2024

ഇൻസ്റ്റഗ്രാം പരിചയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മലപ്പുറം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സഞ്ജയ് (21) ആണ് പിടിയിലായത്. പ്രതിയെ മലപ്പുറം വഴിക്കടവ് പൊലീസ് മഞ്ചേരി പോക്‌സോ […]
January 7, 2024

പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ കൂട്ടിലാക്കി; മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടും

കൽപറ്റ/മലപ്പുറം: തമിഴ്നാട് പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂട്ടി കൂട്ടിലാക്കി. മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടാനാണു നീക്കം. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പുലിയെ തങ്ങളെ കാണിക്കാതെ കൊണ്ടുപോയെന്നു നാട്ടുകാർ പറയുന്നു. നരഭോജിയായ പുലിയെ തന്നെയാണോ […]
January 7, 2024

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു

മുർഷിദാബാദ്: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു. മുര്‍ഷിദാബാദിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സത്യന്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പശ്ചിമ ബംഗാളിലെ ബഹരംപൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് നേതാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.  ബൈക്കിലെത്തിയ അജ്ഞാത സംഘം […]
January 7, 2024

മോ­​ദി­​യു­​ടെ ല­​ക്ഷ­​ദ്വീ­​പ് സ­​ന്ദ​ര്‍­​ശ​നം: മാ­​ല­​ദ്വീ­​പ് മ​ന്ത്രി ന­​ട­​ത്തി­​യ വി​വാ​ദ​ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ച് ഇ­​ന്ത്യ

ന്യൂ­​ഡ​ല്‍​ഹി: പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​യു­​ടെ ല­​ക്ഷ­​ദ്വീ­​പ് സ­​ന്ദ​ര്‍­​ശ­​ന­​ത്തി­​ന് പി­​ന്നാ​ലെ മാ­​ല­​ദ്വീ­​പ് മ​ന്ത്രി ന­​ട­​ത്തി­​യ വി​വാ​ദ​ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ച് ഇ­​ന്ത്യ.മാ­​ല­​ദ്വീ­​പ് മ​ന്ത്രി അ­​ബു­​ദു​ല്ല മ­​ഹ്‌​സൂം മ­​ജീ­​ദ് എ­​ക്‌­​സ് പ്ലാ​റ്റ്‌­​ഫോ­​മി​ല്‍ കു­​റി​ച്ച പോ­​സ്­​റ്റി­​നെ­​തി­​രേ വ്യാ­​പ­​ക പ്ര­​തി­​ഷേ­​ധ­​മു­​യ​ര്‍­​ന്നി­​രു​ന്നു. “​ബോ­​യ്‌­​ക്കോ­​ട്ട് മാ​ല്‍­​ഡീ­​വ്‌­​സ്’ […]
January 7, 2024

ഒരിക്കല്‍ കേട്ടാല്‍ പിന്നെ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്.  വോയ്സ് നോട്ടുകള്‍ക്കായി വാട്സ്ആപ്പ് ‘വ്യൂ വണ്‍സ്’ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. […]
January 7, 2024

മൂന്ന് വയസുകാരിയെ കൊന്ന പന്തല്ലൂരിലെ പുലിയെ മയക്കുവെടി വച്ചു

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിക്ക് നേരെ വനംവകുപ്പ് മയക്കുവെടി വച്ചു. പുലിക്ക് വെടിയേറ്റതായാണ് സൂചന. പുലിയെ പിടികൂടുന്നതിനുള്ള തിരച്ചില്‍ വനംവകുപ്പ് ഊര്‍ജ്ജിതമാക്കി. ഉച്ചയ്ക്ക് 1.55നാണ് ആദ്യ ഡോസ് മയക്കുവെടി വച്ചത്. […]