Kerala Mirror

January 6, 2024

യുപിയിൽ 80ൽ 65 സീറ്റിലും മത്സരിക്കുമെന്ന് എസ്.പി; കോൺഗ്രസിനും ആർ.എൽ.ഡിയ്ക്കും 15 സീറ്റ്

ഡല്‍ഹി: ഇൻഡ്യ മുന്നണിയിൽ ഔദ്യോഗിക സീറ്റ് ചർച്ച തുടങ്ങുന്നതിന് മുൻപേ ഉത്തർപ്രദേശിൽ നിലപാട് വ്യക്തമാക്കി സമാജ് വാദി പാർട്ടി. ആകെയുള്ള 80 ലോക്സഭാ സീറ്റുകളിൽ 65 ഇടത്തും സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നാണ് എസ്.പി യുടെ നിലപാട് […]
January 6, 2024

നിതിൻ ഗഡ്കരിയുടെ പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി,പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി

കാസര്‍കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി. പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും […]
January 6, 2024

ഡെങ്കിയും എലിപ്പനിയും പടരുന്നു, പ്രതിദിന രോഗബാധിതര്‍ പതിനായിരത്തിന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം ഇതുവരെ ഇരുന്നൂറിലേറെ പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മുപ്പതോളം പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. വൈറല്‍ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ […]
January 6, 2024

ജെ.ഡി.എസിലെ പ്രതിസന്ധി രൂക്ഷമാക്കി സി.കെ നാണു; എല്‍.ഡി.എഫ് നേതൃത്വത്തിന് വീണ്ടും കത്ത്

തിരുവനന്തപുരം: ജെ.ഡി.എസിലെ പ്രതിസന്ധി രൂക്ഷമാക്കി സി.കെ നാണു. എല്‍.ഡി.എഫ് നേതൃത്വത്തിന് അദ്ദേഹം വീണ്ടും കത്തുനല്‍കി. ബോർഡ് കോർപ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് നാണു വിഭാഗം നേതാക്കളെ പരിഗണിക്കണമെന്നാണ് കത്തിലെ ആവശ്യം. എല്‍.ഡി.എഫ് തീരുമാനം മാത്യു ടി. തോമസിനും കെ. […]
January 6, 2024

വിഴിഞ്ഞം തുറമുഖം: ആദ്യ ഘട്ട നിര്‍മാണം മേയില്‍ പൂര്‍ത്തിയാക്കും, ലത്തീന്‍ സഭയുമായുള്ള തര്‍ക്കം പരിഹരിക്കും: മന്ത്രി വാസവന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യ ഘട്ട നിര്‍മാണം ഈ വര്‍ഷം മേയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍. തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം വിഴിഞ്ഞത്തെത്തിയ മന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തി. ഉമ്മൻ […]
January 6, 2024

എറണാകുളത്ത് മാധ്യമപ്രവർത്തകനെ മർദിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പുറത്താക്കി

കൊച്ചി : എറണാകുളത്ത് മാധ്യമപ്രവർത്തകനെ മർദിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പുറത്താക്കി. യൂത്ത് കോൺഗ്രസ് എറണാകുളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എൻ നവാസ്, ഭാരവാഹി നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെയായിരുന്നു മർദനം. […]
January 6, 2024

ഇൻഡ്യ മുന്നണിയിൽ പോര് : ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്ന് കോൺഗ്രസ് ; തിരിച്ചടിച്ച് തൃണമൂൽ

കൊൽക്കത്ത : ഇൻഡ്യ മുന്നണിയിലെ പ്രധാന പാർട്ടികളായ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റ് ഉദ്യോഗസ്ഥർ ആക്രമണത്തിന് ഇരയായതിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവും […]
January 6, 2024

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 : സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡൽഹി : കേരളമടക്കമുള്ള സംസ്ഥാനങ്ങളിെ ലോക്സഭാ സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഹരീഷ് ചൗധരിയാണ് കേരളത്തിലെ സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ. വിശ്വജിത് കദം,ജിഗ്‌നേഷ് മേവാനി എന്നിവരാണ് അംഗങ്ങൾ. അഞ്ച് ക്ലസ്റ്ററുകളായി സംസ്ഥാനങ്ങളെ തിരിച്ചാണ് എഐസിസി സ്‌ക്രീനിംഗ് […]
January 6, 2024

ഇറാനിലെ കെർമൻ നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 11 പേർ പിടിയിൽ

കെർമാൻ : ഇറാനിലെ കെർമൻ നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 11 പേർ പിടിയിൽ. ചാവേറുകളെ ഇറാനിൽ കൊണ്ടു വന്ന സംഘവും പിടിയിലായെന്ന് ഇറാനിയൻ ഇന്റലിജൻസ് വിഭാഗം അറിയിച്ചു. ബുധനാഴ്ചയാണ് ഇറാനെ ഞെട്ടിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ട […]