Kerala Mirror

January 6, 2024

ലഹരി ഇടപാട് : കൊച്ചി ന​ഗരത്തിലെ സ്പാകളിൽ വ്യാപക പൊലീസ് റെയ്‌ഡ്

കൊച്ചി : കൊച്ചി ന​ഗരത്തിലെ സ്പാകളിൽ വ്യാപക പൊലീസ് റെയ്‌ഡ്. സ്പാകളുടെ മറവിൽ ലഹരി ഇടപാടുകൾ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്. പരിശോധനയിൽ മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച പനമ്പള്ളി ന​ഗറിലെ രണ്ട് സ്ഥാപനങ്ങൾ പൊലീസ് പൂട്ടിച്ചു. 
January 6, 2024

രഞ്ജി ട്രോഫി : ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു

ആലപ്പുഴ : ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ 302 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിനു സാധിച്ചു. എന്നാല്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് […]
January 6, 2024

വയനാട്ടിലെ ഹോട്ടലിൽ മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി കാട്ടുപന്നി

കല്‍പ്പറ്റ : വയനാട്ടിൽ കൊളഗപ്പാറയിലെ ഹോട്ടലിൽ മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി കാട്ടുപന്നി. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊള​ഗപ്പാറയിലെ പെപ്പർ റെസ്റ്റോറന്റിൽ ആളുകൾ ഉള്ളപ്പോഴാണ് കാട്ടുപന്നി ഇറങ്ങിയത്. ഇതോടെ റെസ്റ്റോറന്റിലെ ആളുകളും ജീവനക്കാരും ഭയന്ന് ഉടൻ പുറത്തേക്കു […]
January 6, 2024

എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം : ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ 7 മെഡിക്കല്‍ കോളജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്‍ഡ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ എമര്‍ജന്‍സി […]
January 6, 2024

കാസര്‍കോട് പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാസര്‍കോട് : പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷ്(40) ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് സുധീഷിന്റെ മൃതദേഹം കണ്ടത്. ഏറെനാളായി പൂട്ടിക്കിടക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ വളപ്പില്‍ ഒരാള്‍ കമിഴ്ന്നുകിടക്കുന്നത് […]
January 6, 2024

ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത്; വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യദൗത്യമായ ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത്. വൈകീട്ട് നാലുണിയോടെയാണ് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്. വിജയവാര്‍ത്ത നരേന്ദ്രമോദിയാണ് എ്കസിലൂടെ അറിയിച്ചത്. ഇത് അക്ഷീണ […]
January 6, 2024

പ്ര​താ​പന്‍റെ പ്ര​സ്താ​വ​ന ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ന്‍; മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ത​ന്നെ: കെ. ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെ​ന്ന ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ മ​റു​പ​ടി​യു​മാ​യി റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍. എം​പി​യു​ടെ നിലപാട് ബി​ജെ​പി​യെ സ​ഹാ​യി​ക്കുന്നത്. തൃ​ശൂ​ര്‍ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ സി​റ്റിം​ഗ് […]
January 6, 2024

തൃ​ശൂ​രി​ല്‍ മ​ത്‌​സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ല്‍: ടി.​എ​ന്‍. പ്ര​താ​പ​ന്‍

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്‌​സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​പ്പോ​ള്‍ ബി​ജെ​പി മ​നഃ​പൂ​ര്‍​വം വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നാ​ട്ടി​ല്‍ സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നും […]
January 6, 2024

ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി, സര്‍ക്കാര്‍ പരാജയപ്പെട്ടു; ഇടപെടുമെന്ന് ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും ആനന്ദബോസ് പറഞ്ഞു. ‘വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ ബംഗാള്‍ […]