Kerala Mirror

January 5, 2024

പുതുവൈപ്പിനിൽ നിന്ന് കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയ മൂന്ന് എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി

കൊച്ചി : കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയ മൂന്ന്, എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി. വൈകീട്ട് ഏഴ് മണിയോടെ തൃപ്രയാറിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.  ഇന്ന് ഉച്ചയ്ക്കാണ് എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), […]
January 5, 2024

നേര്യമംഗലം സംസ്ഥാനപാതയില്‍ പാറ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു

ഇടുക്കി : നേര്യമംഗലം സംസ്ഥാനപാതയില്‍ പാറ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കീരിത്തോടിനു സമീപം വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ റോഡിലില്ലാത്ത സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി.  സംഭവത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. കെഎസ്ആര്‍ടിസി. […]
January 5, 2024

ര​ഞ്ജി ട്രോ​ഫി : കേ​ര​ളത്തിന് എത്തിരെ യു​പി അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 244 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റിൽ

ആ​ല​പ്പു​ഴ : ര​ഞ്ജി ട്രോ​ഫി​യി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ നേ​രി​ട്ട് കേ​ര​ളം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത യു​പി അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 244 എ​ന്ന നി​ല​യി​ലാ​ണ്. നാ​യ​ക​നും സീ​നി​യ​ർ ഇ​ന്ത്യ​ൻ ടീം […]
January 5, 2024

വ​നി​ത​ ട്വ​ന്‍റി-20 പ​ര​മ്പ​ര : ആ​ദ്യ മ​ത്സ​രത്തിൽ ഓ​സ്ട്രേ​ലി​യക്ക് എതിരെ മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

മും​ബൈ : ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​ദ്യ ട്വ​ന്‍റി-20 യി​ൽ മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ഒ​മ്പ​ത് വി​ക്ക​റ്റി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ ജ​യ​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടേ​ത്. ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന […]
January 5, 2024

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ അം​ഗ​ങ്ങൾ സ​ഭ ശു​ശ്രൂ​ഷ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക​ണം : മാ​ർ​ത്തോ​മ സ​ഭ അ​ധ്യ​ക്ഷ​ൻ

പ​ത്ത​നം​തി​ട്ട : രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വെെദികർ സ​ഭ ശു​ശ്രൂ​ഷ​യ​ട​ക്ക​മു​ള്ള ക​ർ​മ​ങ്ങ​ളി​ൽ​നി​ന്ന് മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് ത്രി​തീ​യ​ൻ ക​ത്തോ​ലി​ക്ക ബാ​വ. സ​ഭ​യു​ടെ സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ […]
January 5, 2024

സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി

ഹരാരെ : സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെ റെഡ്വിങ് ഖനിയിലാണ് അപകടം.  വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഭൂചലനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് […]
January 5, 2024

സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്നു മുഴുവൻ ജീവനക്കാരേയും മോചിപ്പിച്ചു

ന്യൂഡല്‍ഹി : അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്നു മുഴുവൻ ജീവനക്കാരേയും മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നു ഇന്ത്യൻ നാവിക സേന വ്യക്തമാക്കി. നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് […]
January 5, 2024

റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട് : ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍ : റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മലയോര കര്‍ഷകരോടു മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അതു പാലിക്കണമെന്നും ബിഷപ്പ് […]
January 5, 2024

കേരള പൊലീസിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ ഡിവിഷൻ

തിരുവനന്തപുരം : സൈബർ കേസുകൾ കൈകാര്യം ചെയ്യാൻ പൊലീസിൽ പുതിയ ഡിവിഷൻ രൂപീകരിച്ചു. സൈബർ കേസുകളുടെ മേൽനോട്ടവും ​ഗവേഷണവും സൈബർ ഡിവിഷന്റെ ചുമതലയായിരിക്കും.  ഐജി, രണ്ട് എസ്പിമാർ, രണ്ട് ഡിവൈഎസ്പിമാർ അടക്കമുള്ളവരാണ് സംഘത്തിലുണ്ടാകുക. എട്ട് സിഐമാരും […]