Kerala Mirror

January 4, 2024

മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ ആർ.എസ്.എസ് അനുഭാവി അറസ്റ്റിൽ

പത്തനംതിട്ട: മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവല്ല കടപ്ര സ്വദേശി ശരത് നായർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസ് അനുഭാവിയാണ് ഇയാൾ. മന്ത്രി ശബരിമല സന്ദർശനം നടത്തിയ ഫോട്ടോ […]
January 4, 2024

യാത്രക്കാരിക്ക് നൽകിയ സാൻഡ്‍വിച്ചിൽ പുഴു: ഇൻഡിഗോയ്ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: യാത്രക്കാരിക്ക് നൽകിയ സാൻഡ്‍വിച്ചിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ആരോഗ്യമന്ത്രാലയം.ഡിസംബർ 29 നാണ് ഡൽഹി-മുംബൈ വിമാനത്തിൽ ഇൻഡിഗോ വിമാനത്തിൽ നിന്ന് യുവതിക്ക് നൽകിയ സാൻഡ്‍വിച്ചിൽ പുഴുവിനെ കണ്ടെത്തിയത്. […]
January 4, 2024

സുരേഷ് ഗോപി സ്റ്റെല്‍ ഒന്നും എടുക്കേണ്ട,ഇയാളൊക്കെ എവിടെ നിന്നാണ് എസ്‌ഐ ആയത് ? എസ്‌ഐയോട് കയര്‍ത്ത് എം വിജിന്‍ എംഎല്‍എ

കണ്ണൂര്‍:  കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിനിടെ, എസ്‌ഐയോട് കയര്‍ത്ത് കല്ല്യാശേരി എംഎല്‍എ എം വിജിന്‍. സുരേഷ് ഗോപി കളിക്കേണ്ടെന്ന് ടൗണ്‍ എസ്‌ഐയോട് എം വിജിന്‍ പറഞ്ഞു. സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞതിന് […]
January 4, 2024

ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പനാജി : ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം മറവന്‍തുരുത്ത് കടുക്കര സ്വദേശി കടുക്കര സന്തോഷ് നിവാസില്‍ സഞ്ജയ്(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവയില്‍ കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു.  കൃഷ്ണദേവ്, […]
January 4, 2024

ദക്ഷിണാഫ്രിക്ക 176 റൺസിന് പുറത്ത്, ഇന്ത്യയ്ക്ക് 79 റൺസ് വിജയലക്ഷ്യം

കേപ്ടൗണ്‍:  പരമ്പരയില്‍ സമനില പ്രതീക്ഷിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൈതാനത്തില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് 79 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി. ഇതോടെ 78 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാന്‍ കഴിഞ്ഞത്. ആദ്യ ഇന്നിംഗ്‌സില്‍ […]
January 4, 2024

ജെസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല,തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് പങ്കില്ല; ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ തള്ളി സിബിഐ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ജെസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ജെസ്‌ന മരിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്‌നയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സിബിഐ റിപ്പോര്‍ട്ട്.  ജെസ്‌നയെ […]
January 4, 2024

മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (വ്യാഴാഴ്ച) പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് […]
January 4, 2024

കള്ളക്കടത്തുകാരുടെ കേന്ദ്രം പ്രധാനമന്ത്രിയുടെ ഓഫീസ് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കള്ളക്കടത്തുകാരുടെ കേന്ദ്രം പ്രധാനമന്ത്രിയുടെ ഓഫീസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കള്ളക്കടത്തുകാരെ പിടിക്കേണ്ടത് കേന്ദ്രസര്‍ക്കാരായിരുന്നു.  അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികള്‍ എന്തേ കളളക്കടത്തുകാരെ പിടിക്കാതിരുന്നതെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. ഏത് ഓഫീസ് […]
January 4, 2024

യുഎഇയില്‍ തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ സിനിമയുടെ ഫോട്ടോ എടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ കര്‍ശന ശിക്ഷ

ദുബായ് : യുഎഇയില്‍ തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ സിനിമയുടെ ഫോട്ടോ എടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ കര്‍ശന ശിക്ഷയെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് രണ്ടുമാസത്തെ തടവും ഒരുലക്ഷം പിഴയും അടക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.  സിനിമ തുടങ്ങും […]