Kerala Mirror

January 3, 2024

വനിതാ സംവരണ ബില്‍ ബില്‍പാസാക്കിയ മോദിക്ക് നന്ദി : നടി ശോഭന

തൃശൂര്‍ : കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി പരിപാടിയില്‍ നടി ശോഭന. ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് അദ്യമായാണെന്നും ശോഭന പറഞ്ഞു.  എല്ലാ മേഖലകളിലും […]
January 3, 2024

ആവേശത്തിരയില്‍ പൂരനഗരിയിൽ പ്രധാനമന്ത്രിയെത്തി

തൃശൂര്‍ : ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍  പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കുട്ടനെല്ലൂരില്‍ എത്തിയത്. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്  നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്. കേന്ദ്രമന്ത്രി വി […]
January 3, 2024

യുഎഇയില്‍ രണ്ടാംഘട്ട സ്വദേശിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി

അബുദാബി : യുഎഇയില്‍ രണ്ടാംഘട്ട സ്വദേശിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി.  20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികളില്‍ 2024, 2025 വര്‍ഷങ്ങളില്‍ ഒരു സ്വദേശിയെ വീതം നിയമിക്കണമെന്നതാണ് പുതിയ നിബന്ധന.  തെരഞ്ഞെടുക്കപ്പെട്ട 14 തൊഴില്‍ മേഖലകളിലാണ് സ്വദേശിവല്‍ക്കരണം […]
January 3, 2024

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്‌

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്.അന്വേഷണ സംഘം എ.ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണം ഏകോപിപ്പിക്കാൻ പരിമിതിയുണ്ട്. വിശദ അന്വേഷണം അനിവാര്യമാണ്. സംസ്ഥാനത്ത് വ്യാപകമായി വ്യാജ […]
January 3, 2024

‘റിവേഴ്‌സ് പാർക്കിങ്, വാഹനത്തിൽ കാമറ’; ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് ഇനി മുതൽ കർശനമാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ. എച്ച് എടുത്ത് കാണിച്ചതുകൊണ്ട് കാര്യമില്ല. പാർക്കിങ്, റിവേഴ്‌സ് ഗിയറിലുള്ള പാർക്കിങ്, കയറ്റത്തിൽ നിർത്തി ഇറക്കുന്നത് എല്ലാം ചെയ്തു കാണിച്ചാൽ മാത്രമേ ലൈസൻസ് നൽകുകയുള്ളൂ. […]
January 3, 2024

മുഖ്യമന്ത്രിയൊരുക്കിയ വിരുന്നിൽ ലീഗ് എംപി അബ്ദുൽ വഹാബും ക്ലിമ്മീസ് ബാവയും

തിരുവനന്തപുരം: മുഖ്യമന്ത്രിയൊരുക്കിയ ക്രിസ്മസ്, ന്യൂ ഇയർ വിരുന്നിൽ പങ്കെടുത്ത് മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ പി.വി അബ്ദുൽ വഹാബ്. തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലിലാണ് വിരുന്ന്. യു.ഡി.എഫിൽനിന്ന് മറ്റാരും പരിപാടിക്കെത്തിയിട്ടില്ല. ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൊലീസ് അതിക്രത്തിൽ പ്രതിഷേധിച്ച് […]
January 3, 2024

നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം :  സംസ്ഥാനത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, […]
January 3, 2024

സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ഓ​ഹ​രി​വി​പ​ണി​യി​ൽ നേ​ട്ട​മു​ണ്ടാ​ക്കി അ​ദാ​നി ഗ്രൂ​പ്പ്

മും​ബൈ: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് കേ​സി​ലെ അ​നു​കൂ​ല വി​ധി​ക്ക് പി​ന്നാ​ലെ ഓ​ഹ​രി വി​പ​ണി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഓ​ഹ​രി മൂ​ല്യം ഉ​യ​ർ​ന്നു. ഓ​ഹ​രി​വി​പ​ണി​യി​ൽ ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും അ​ദാ​നി​യു​ടെ എ​ല്ലാ ക​മ്പ​നി​ക​ളും നേ​ട്ട​മു​ണ്ടാ​ക്കി.ഓ​ഹ​രി​ക​ൾ 14 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ദാ​നി എ​ന​ർ​ജി സൊ​ല്യൂ​ഷ​ൻ ലി​മി​റ്റ​ഡ് […]
January 3, 2024

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കും : ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍

കോട്ടയം : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ്. അതിനകത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല. ആരെങ്കിലും അതിന് വിരുദ്ധമായി […]