Kerala Mirror

January 2, 2024

ട്രെ​യി​ല​ര്‍ ലോ​ഞ്ചിം​ഗ് പ​രി​പാ​ടി മാ​റ്റി​വച്ചു,തൊ​ടു​പു​ഴ‌​യി​ലെ കു​ട്ടി​ക​ർ​ഷ​കന് സഹായവുമായി നടൻ ജ​യ​റാം

തൊ​ടു​പു​ഴ: രാ​വും പ​ക​ലും ക​ഷ്ട​പ്പെ​ട്ട്, അ​രു​മ​ക​ളാ​യി വ​ള​ർ​ത്തി​യെ​ടു​ത്ത 13 പ​ശു​ക്ക​ൾ ച​ത്തു​വീ​ണ​തി​ന്‍റെ സ​ങ്ക​ട​ത്തി​ൽ ക‍​ഴി​യു​ന്ന തൊ​ടു​പു​ഴ വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി മാ​ത്യു എ​ന്ന കു​ട്ടി​ക​ർ​ഷ​ക​ന് ആ​ശ്വാ​സ​വു​മാ​യി അ​ബ്രാ​ഹം ഓ​സ്‌​ല​ർ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. നാ​ലി​നു ന​ട​ത്താ​നി​രു​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ […]
January 2, 2024

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു: ആക്രമണം ആൾക്കൂട്ടത്തിനിടയിൽ വച്ച്

സോൾ : ​ദക്ഷിണ കൊറിയയിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുങ്ങിന് ആൾക്കൂട്ടത്തിനിടയിൽ വച്ച് കുത്തേറ്റു. കഴുത്തിനാണ് കത്തി കൊണ്ട് കുത്തേറ്റത്. ബുസാനിൽ വച്ചാണ് സംഭവം. മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ കഴുത്തിന്റെ ഇടതുഭാ​ഗത്ത് കുത്തേൽക്കുകയായിരുന്നു.  ആക്രമണദൃശ്യങ്ങള്‍ […]
January 2, 2024

39 വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ച് വാര്‍ത്താവതാരക ഡി ഹേമലത ദൂരദര്‍ശന്റെ പടിയിറങ്ങി

തി​രു​വ​ന​ന്ത​പു​രം: 39 വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ച് വാര്‍ത്താവതാരക ഡി ഹേമലത ദൂരദര്‍ശന്റെ പടിയിറങ്ങി. ഞായറാഴ്ച വൈകിട്ട് എഴിനുള്ള ബുള്ളറ്റിനാണ് അവസാനമായി വായിച്ചത്. പ്രിയ പ്രേക്ഷകരോട് യാത്ര പറയുമ്പോള്‍ ഹേമലതയുടെ കണ്ണുനിറഞ്ഞു. സ്വകാര്യ ചാനലുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് […]
January 2, 2024

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അര്‍ജന്റീനന്‍ ടീം എന്തായാലും കേരളത്തില്‍ കളിക്കാന്‍ വരും അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം എത്തിയിട്ടുണ്ടെന്നും മന്ത്രി […]
January 2, 2024

സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണ കപ്പ് വഹിച്ചുള്ള യാത്രയ്ക്ക് ഇന്ന് തുടക്കം

കൊല്ലം: 62ാം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണ കപ്പ് വഹിച്ചുള്ള യാത്രയ്ക്ക് ഇന്ന് തുടക്കം. കഴിഞ്ഞ വർഷം ചാമ്പ്യൻമാരായ കോഴിക്കോട് നിന്നാണ് കപ്പിന്റെ പ്രയാണം ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും കപ്പിനു സ്വീകരണമൊരുക്കും. നാളെയാണ് കപ്പ് […]
January 2, 2024

ജപ്പാന്‍ ഭൂകമ്പം: മരണം 24 ആയി; ഒറ്റ ദിവസം ഉണ്ടായത് 155 തുടര്‍ ചലനങ്ങള്‍

ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോർട്ടുകൾ.. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  ഭൂകമ്പത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് […]
January 2, 2024

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് ബി.ജെ.പി

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് ബി.ജെ.പി. അറസ്റ്റ് നടന്നാൽ ഭാര്യ കല്പന സോറൻ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കും. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ആരോപണമുന്നയിച്ചത് . ഭൂമി കുംഭകോണ ആരോപണത്തില്‍ […]
January 2, 2024

അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു,നിർമിച്ചത് കർണാടക സ്വദേശി അരുൺ യോഗിരാജ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു. കർണാടക സ്വദേശി അരുൺ യോഗിരാജ് ആണ് ശിൽപം നിർമിച്ചത്.മൂന്ന് ശിൽപങ്ങളാണ് അവസാന റൗണ്ടിൽ പരിഗണിച്ചിരുന്നത്. രഹസ്യ വോട്ടിങ്ങിലൂടെയാണ് രാമക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തത്. 55 സെന്റി മീറ്റർ […]
January 2, 2024

മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 27 കോടി​യു​ടെ അ​ധി​ക വി​ൽ​പ്പ​ന​,ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾക്ക് മ​ല​യാ​ളി കു​ടി​ച്ചു​തീ​ർ​ത്ത​ത് 543 കോ​ടി​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ബെ​വ്കോ ഔ​ട്ട്​ല​റ്റുക​ളി​ൽ റി​ക്കാ​ർ​ഡ് വി​ൽ​പ്പ​ന. 543.13 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ഇ​ത്ത​വ​ണ മ​ല​യാ​ളി​ക​ൾ കാ​ലി​യാ​ക്കി​യ​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 27 കോടി​യു​ടെ അ​ധി​ക വി​ൽ​പ്പ​ന​യാ​ണ് ഈ ​സീ​സ​ണി​ലു​ണ്ടാ​യ​ത്. 1.02 കോ​ടി​യു​ടെ മ​ദ്യം […]