Kerala Mirror

January 2, 2024

ജപ്പാന്‍ വിമാന ദുരന്തത്തില്‍ അഞ്ചുമരണം

ടോക്കിയോ :  ജപ്പാന്‍ വിമാന ദുരന്തത്തില്‍ അഞ്ചുമരണം. ടോക്കിയോ വിമാനത്താവളത്തില്‍ ജപ്പാന്‍ യാത്രാവിമാനവും കോസ്റ്റ് ഗാര്‍ഡ് വിമാനവും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിലാണ് അപകടം ഉണ്ടായത്. ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വിമാനത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. […]
January 2, 2024

കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു

കോട്ടയം: കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈകീട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. ഇയാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. […]
January 2, 2024

ഭാരതീയ ന്യായ് സംഹിത കരിനിയമം ; ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്

ന്യൂഡല്‍ഹി : കേന്ദ്രം സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ മത്സരിച്ചെത്തിയതോടെയാണ് പെട്രോള്‍ പമ്പുകളില്‍ […]
January 2, 2024

ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപി ടിക്കറ്റില്‍ കേരളത്തില്‍ മത്സരിക്കണം : വൃന്ദ കാരാട്ട്

ന്യൂഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് സിപിഎം നേതാവ് വൃന്ദ കാരാട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവര്‍ണര്‍ക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും വൃന്ദ കാരാട്ട് […]
January 2, 2024

രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല;വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നു; വിശദീകരണവുമായി സജി ചെറിയാന്‍

കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെക്കുറിച്ച് താന്‍ നടത്തിയ പ്രസംഗത്തിലെ വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നതായി മന്ത്രി സജി ചെറിയാന്‍. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവും ഇല്ല. തന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വൈദിക […]
January 2, 2024

റൺവെയിൽ വിമാനം കത്തിയമർന്നു; ജപ്പാനിൽ തലനാരിഴക്ക് രക്ഷപ്പെട്ടത് 367 യാത്രക്കാർ

ന്യൂഡൽഹി: ജപ്പാനിൽ ടോകിയോ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ജപ്പാൻ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ടോകിയോ ഹനേദാ വിമാനത്താവളത്തിലാണ് 367 യാത്രക്കാരുമായെത്തിയ വിമാനം കത്തിയമർന്നത്. എന്നാൽ കോസ്റ്റ് […]
January 2, 2024

ജീവിതം ഇനിയും ബാക്കിയുണ്ട്, ഒരല്പം വേഗം കുറഞ്ഞാലും : കേരള പൊലീസ്

തിരുവനന്തപുരം : കഴിഞ്ഞദിവസമാണ് മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ രണ്ടു ജീവന്‍ പൊലിഞ്ഞത്. മത്സരപ്പാച്ചിലിനിടെ ബൈക്കിന്റെ സ്റ്റാന്‍ഡ് താഴ്ത്തി തീപ്പൊരി ചിതറിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടായിരുന്നു അപകടം. ഇത്തരത്തില്‍ ദിനംപ്രതി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടും പാഠം പഠിക്കുന്നില്ല […]
January 2, 2024

ബീഹാറിൽ ജാതി സെൻസസിന് സുപ്രിം കോടതി അനുമതി, ജാതി സെൻസസ് ഉയർത്തി നിതീഷ് കുമാർ ജൻ ജാഗരൺ യാത്രയ്ക്ക്

പട്ന: ബീഹാറിൽ ജാതി സെൻസസിന് സുപ്രിം കോടതി അനുമതി നൽകി. കണക്കെടുപ്പുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞു. ഹർജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഒക്ടോബറിലെ കേസിന്റെ തുടർച്ചയായാണ് ഇന്ന് കേസ് പരിഗണിച്ചത്. […]
January 2, 2024

തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പ്

ഇടുക്കി : പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പ്. പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നല്‍കും. തൊടുപുഴയിലെ വീട്ടിലെത്തി തുക കൈമാറും. നേരത്തെ നടന്‍ ജയറാമും കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി […]