Kerala Mirror

December 31, 2023

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ലോകം ; സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം

കൊച്ചി : ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കത്തില്‍. കേരളത്തില്‍  പുതുവത്സാരാഘോഷത്തോടുനുബന്ധിച്ച് പൊലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ അറിയിച്ചു.  കൊച്ചി കാര്‍ണിവലില്‍ […]
December 31, 2023

ശിവ​ഗിരി തീർത്ഥാടന മഹാസമ്മേളനം ഇന്ന് ; കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : ​ശിവ​ഗിരിയിൽ ഇന്ന് തീർത്ഥാടന മഹാസമ്മേളനം. രാവിലെ അഞ്ച് മണിക്ക് തീർത്ഥാടക ഘോഷയാത്രയ്ക്ക് ശേഷം പത്ത് മണിക്ക് തീർത്ഥാടക ‌സമ്മേളനം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി […]
December 31, 2023

സംസ്ഥാനത്ത് ഇന്നു രാത്രി 8 മുതല്‍ നാളെ രാവിലെ 6 വരെ സ്വകാര്യ പമ്പുകള്‍ തുറക്കില്ല

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്നു രാത്രി 8 മുതല്‍ നാളെ രാവിലെ 6 വരെ സ്വകാര്യ പമ്പുകള്‍ തുറക്കില്ല. കെഎസ്ആര്‍ടിസി, സപ്ലൈകോ പമ്പുകള്‍ തുറക്കും. പുതുവര്‍ഷ യാത്രകള്‍ക്കൊരുങ്ങുന്നവര്‍ ഇന്ന് പകല്‍ തന്നെ ഇന്ധനം നിറയ്ക്കണം. പമ്പുകള്‍ക്കു […]
December 31, 2023

കുതിരാനിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറി ; ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

തൃശൂർ : കുതിരാൻ പാലത്തിന് മുകളിൽ കാർ ട്രെയിലർ ലോറിയിലേക്ക് ഇടിച്ചുക്കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അഞ്ച് പേരുടെ നില ​ഗുരുതരമാണ്. ബെം​ഗളൂരുവിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച […]
December 31, 2023

ന്യൂനമർദ്ദം : കേരളത്തിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്കു കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെയും  കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിലാണ് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]
December 31, 2023

നിതീഷിനെതിരെ വാർത്ത നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടതായി ആരോപണം

ന്യൂഡൽഹി : ജനതാദൾ യുണൈറ്റഡ്‌ അധ്യക്ഷ പദവിയിലേക്ക്‌ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ തിരിച്ചെത്തിയതിനുപിന്നാലെ അദ്ദേഹത്തിനും പാർടിക്കുമെതിരെ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന വാർത്ത നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടതായി ആക്ഷേപം. ജെഡിയു അണികളിലും സഖ്യകക്ഷികളിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ […]
December 31, 2023

ഇന്ത്യൻ സൈന്യത്തിനായി ഐ.എസ്.ആർ.ഒ 5 വർഷത്തിനുള്ളിൽ 50 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കും

തിരുവനന്തപുരം: ബഹിരാകാശത്തു നിന്ന് കരയിലും കടലിലും ഇന്ത്യയുടെ അതിർത്തികൾ നിരീക്ഷിച്ച് വിവരങ്ങൾ തത്ക്ഷണം സൈന്യത്തിന് കൈമാറാൻ 50 ഉപഗ്രഹങ്ങളുടെ ജിയോ ഇന്റലിജൻസ് ശൃംഖല സ്ഥാപിക്കും. അഞ്ചുവർഷത്തിനുള്ളിൽ ഉപഗ്രഹങ്ങളെല്ലാം വിക്ഷേപിക്കും. 29,147കോടി രൂപയാണ് ചെലവ്. ചെെനയുടെ സൈനിക […]
December 31, 2023

ലോകത്ത് മതവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലിയാണ് ശ്രീനാരായണഗുരു സന്ദേശം : മുഖ്യമന്ത്രി

ശിവഗിരി : ലോകത്ത് മതവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്രമൂലിയാണ് ശ്രീനാരായണഗുരു സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുസന്ദേശത്തിന്റെ വെളിച്ചം എത്തിയിരുന്നെങ്കിൽ പാലസ്തീൻ മണ്ണിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. 91-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നരനും നരനും […]
December 31, 2023

മ്യാ​ൻ​മ​റിൽ സം​ഘ​ർ​ഷം ; മി​സോ​റാ​മി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത് 151 സൈ​നി​ക​ർ

ഐ​സ്വാ​ൾ : മ്യാ​ൻ​മ​ർ സൈ​നി​ക​ർ മി​സോ​റാ​മി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്‌​തു​വെ​ന്ന് റി​പ്പോ​ർ​ട്ട്. കു​റ​ഞ്ഞ​ത് 151 സൈ​നി​ക​ർ മി​സോ​റാ​മി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ആ​സാം റൈ​ഫി​ൾ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​റി​യി​ച്ച​ത്. സൈ​നി​ക​രു​ടെ ക്യാ​മ്പു​ക​ൾ സാ​യു​ധ വം​ശീ​യ ഗ്രൂ​പ്പു​ക​ൾ കീ​ഴ​ട​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. അ​ന്താ​രാ​ഷ്‌​ട്ര […]