Kerala Mirror

December 31, 2023

പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ന്യൂസിലന്റും കിരിബാത്തി ദ്വീപും

ഓക്‌ലന്‍ഡ് : ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപിലും പുതുവര്‍ഷം പിറന്നു. പുതുവര്‍ഷം ആദ്യമെത്തുന്ന ഇടമാണ് ഇവിടെ. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിച്ചു. പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന നഗരം ന്യൂസിലന്‍ഡിലെ  ഓക്‌ലന്‍ഡാണ്. ന്യൂസിലന്‍ഡിലെ ഏറ്റവും ഉയരം […]
December 31, 2023

കശ്മീരിലെ തെഹ്‌രീക് ഇ ഹുറീയത്തിന് നിരോധനം

ന്യൂഡൽഹി : കശ്മീരിലെ വിഘടനവാദ സംഘടനയായ തെഹ്‌രീക് ഇ ഹുറീയത്തിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംഘടനയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. യുഎപിഎ നിയമപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.  […]
December 31, 2023

പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ പ്രത്യേക ഓഫര്‍

തിരുവനന്തപുരം : പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിലാണ് എല്ലാവരും. ഇന്ന് രാത്രി മുതല്‍ നേരം വെളുക്കുന്നതുവരെയും റോഡുകളിലും ബീച്ചുകളിലും ഹോട്ടലുകളിലും ഒക്കെ ആഘോഷമാണ്. പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പുതുവര്‍ഷ രാവില്‍ മദ്യപിച്ച് […]
December 31, 2023

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ ആഘോഷവേളയില്‍ പങ്കുവെക്കാമെന്നും മുഖ്യമന്ത്രി പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു.  പുതുവര്‍ഷത്തെ […]
December 31, 2023

മുമ്പത്തെ രണ്ട് ഗ്രൂപ്പ് ഇപ്പോള്‍ അഞ്ചായി ; കോണ്‍ഗ്രസില്‍ അതിരുവിട്ട ഗ്രൂപ്പുകളി : വി എം സുധീരന്‍

തിരുവനന്തപുരം : കൂടിയാലോചനകളിലൂടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞിട്ടും ഗ്രൂപ്പുകള്‍ തമ്മില്‍ പോരടിച്ചില്ലായിരുന്നെങ്കില്‍ വലിയ വിജയത്തിലേക്ക് തന്നെ കോണ്‍ഗ്രസ് നീങ്ങുന്ന […]
December 31, 2023

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 9,542 വിദേശികളെ നാടുകടത്തി

റിയാദ് : സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 9,542 വിദേശികളെ നാടുകടത്തി. രാജ്യത്ത് താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയില്‍ നിയമം ലംഘിച്ചതിന് ഒരാഴ്ച്ചക്കിടെ 18,553 പേരെ അറസ്റ്റ് ചെയ്തതായും സൗദി […]
December 31, 2023

യുപിയില്‍ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ 18 കാരിയായ ദലിത് പെണ്‍കുട്ടിയെ ചൂടുള്ള എണ്ണ പാത്രത്തിലേക്ക് തള്ളിയിട്ടു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ചൂടുള്ള എണ്ണ പാത്രത്തിലേക്ക് 18 കാരിയെ തള്ളിയിട്ടു. ശരീരം മുഴുവന്‍ പൊള്ളലേറ്റ പെണ്‍കുട്ടിയെ കൂടുതല്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. മില്ലുടമ ഉള്‍പ്പെടെ മൂന്ന് പേരെ […]
December 31, 2023

ബിജെപി ചെയ്യുന്ന അതേ പോലെ സിപിഎമ്മും അയോധ്യാ വിഷയം രാഷ്ട്രീയവത്കരിക്കുന്നു : വിഡി സതീശന്‍

തിരുവനന്തപുരം :  ബിജെപിയും സിപിഎമ്മും അയോധ്യാ വിഷയം ഒരേപോലെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ടു കൂട്ടരും വിഷയത്തെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. കേരളം ഭരിക്കുന്ന സിപിഎം കേവലം വോട്ടു രാഷ്ട്രീയത്തിനു വേണ്ടി മാത്രം ഇത്തരം […]
December 31, 2023

ആലപ്പുഴ കുത്തിയതോട് ഒന്നരവയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു

ആലപ്പുഴ : ആലപ്പുഴ കുത്തിയതോട് ഒന്നരവയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും കയ്യിലെ അസ്ഥിക്ക് പൊട്ടലും കണ്ടെത്തി. മര്‍ദിച്ച ശേഷം അമ്മയുടെ സൃഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകൃമാര്‍ […]