കൊച്ചി: ട്രാക്ക് അറ്റകുറ്റപണിക്കായി ശനിയാഴ്ചത്തെ നിസാമുദ്ദീനടക്കം പത്ത് ട്രെയിനുകൾ റദ്ദാക്കി.എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ (ഡിസംബർ 30,ജനുവരി ആറ്), ബറൗണി-എറണാകുളം രപ്തിസാഗർ (ജനുവരി ഒന്ന്,എട്ട്), എറണാകുളം-ബറൗണി രപ്തിസാഗർ എക്സ്പ്രസ് (ജനുവരി അഞ്ച്, 12),കൊച്ചുവേളി-കോർബ (ജനുവരി ഒന്ന്), കോർബ-കൊച്ചുവേളി (ജനുവരി […]